National

കാര്‍ഷിക മേഖലയ്ക്ക് പ്രധാന്യം നല്‍കി രണ്ടാം മോദി സര്‍ക്കാറിന്റെ സമ്പൂര്‍ണ ബജറ്റ്

രണ്ടാം മോദി സര്‍ക്കാറിന്റെ സമ്പൂര്‍ണ ബജറ്റില്‍ കാര്‍ഷിക മേഖലയ്ക്ക് കൂടുതല്‍ പ്രധാന്യം.
ഇത് പ്രത്യാശയുടേയും കരുതലിന്റെയും ബജറ്റായിരിക്കുമെന്ന് പ്രഖ്യാപിച്ചാണ് രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് നിര്‍മ്മലാസീതാരാമന്‍ അവതരിപ്പിച്ചു തുടങ്ങിയത്. താന്‍ അവതരിപ്പിക്കുന്ന ബജറ്റ് എല്ലാവരുടെയും ബജറ്റായിരിക്കുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. അവതരണത്തില്‍ പറഞ്ഞു.

പ്രധാന പ്രഖ്യാപനങ്ങള്‍.

പോഷകാഹാര പദ്ധതികള്‍ക്ക് 35600 കോടി

ഊര്‍ജമേഖലയ്ക്ക് 22000 കോടി

ജില്ലാ അടിസ്ഥാനത്തില്‍ പുതിയ മെഡിക്കല്‍ കോളേജുകള്‍

വൈദ്യുതി ഉപയോഗത്തിന് എല്ലാ സംസ്ഥാനങ്ങളിലും പ്രീ പെയ്ഡ് മീറ്ററുകള്‍

രാജ്യത്ത് മൊബൈല്‍ നിര്‍മാണത്തിനായി പുതിയ പദ്ധതികള്‍
ഭരത് നെറ്റ് പദ്ധതിക്ക് 6000 കോടി

റിന്യൂവബിള്‍ എനര്‍ജി മേഖലയ്ക്ക് 22000 കോടി പ്രഖ്യാപിച്ചു

ഒരു ലക്ഷം ഗ്രാമപഞ്ചായത്തുകള്‍ക്ക് ഭാരത് നെറ്റ്

പൊതു സ്വകാര്യ പങ്കാളിത്തത്തോടെ 150 പുതിയ ട്രെയിനുകള്‍

ഗതാഗത മേഖലയ്ക്ക് 1.7ലക്ഷം കോടി

2024ഓടെ 100 നൂറ് പുതിയ വിമാനത്താവളങ്ങള്‍

നദീതീരങ്ങളില്‍ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നിതിനുള്ള പദ്ധതികള്‍

ദേശീയ ടെക്സ്‌റ്റൈല്‍ മിഷന് 1480 കോടി

2000 കിലോമീറ്റര്‍ സ്ട്രാറ്റജിക് ഹൈവേ നിര്‍മിക്കും

അടിസ്ഥാന സൗകര്യവികസനത്തിന് അഞ്ച് വര്‍ഷം കൊണ്ട് 100 ലക്ഷം കോടി ചെലവഴിക്കും

വ്യവസായത്തിന്റേയും വാണിജ്യത്തിന്റേയും ഉന്നമനത്തിനായി 273000 കോടി രൂപ

ഇലക്ട്രോണിക് നിര്‍മാണം വര്‍ധിപ്പിക്കുന്നതിന് പുതിയ പദ്ധതി

വിദ്യഭ്യാസ മേഖലക്ക് 99300 കോടി അനുവദിച്ചു

69000 കോടി ജന്‍ ആരോഗ്യ യോജനയ്ക്ക്

സ്വച്ഛ് ഭാരത് മിഷന് 12300 കോടി

ഗ്രാമീണ വികസനത്തിന് 1.23 ലക്ഷം കോടി

2020-ല്‍ 15 ലക്ഷം കോടി കാര്‍ഷിക വായ്പയാണ് ലക്ഷ്യമിടുന്നത്

കാര്‍ഷിക മേഖലയുടെ ഉന്നമനത്തിനായി 16ന കര്‍മ്മ പരിപാടികളാണ് ബജറ്റില്‍ പ്രഖ്യാപിച്ചത്.

കാര്‍ഷിക മേഖലയ്ക്ക് 2.83ലക്ഷം കോടി രൂപ നീക്കിവെച്ചു
കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാന്‍ 16 ഇന കര്‍മ്മപരിപാടി
കര്‍ഷകര്‍ക്ക് കിസാന്‍ ക്രെഡിറ്റ് കാര്‍ഡ്
ജൈവകൃഷി പ്രോത്സാഹിപ്പിക്കും
വ്യോമയാനമന്ത്രാലയത്തിന്റെ സഹായത്തോടെ കിസാന്‍ ഉഡാന്‍
നബാര്‍ഡിന്റെ പുനര്‍വായ്പാ പദ്ധതി
കിസാന്‍ റെയില്‍ പദ്ധതി-ട്രെയിനുകളില്‍ കര്‍ഷകര്‍ക്കായി പ്രത്യേക ബോഗികള്‍
മത്സ്യ മേഖലയ്ക്ക് സാഗര്‍ മിത്ര പദ്ധതി
രാജ്യാന്തര വിപണി ലക്ഷ്യമിട്ട് പദ്ധതികള്‍ ആവിഷ്‌കരിക്കും
ഗ്രാമീണ തലത്തില്‍ സംഭരണ ശാലകള്‍

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!