കവളപ്പാറയിലും പുത്തുമലയിലും കാണാതായവർക്കുള്ള തിരച്ചിൽ തുടരുന്നു
വയനാട്/മലപ്പുറം: പ്രളയക്കെടുതിയിൽ ദുരന്തം വിതച്ച മലപ്പുറത്തെ കവളപ്പാറയിലും വയനാട്ടിലെ പുത്തുമലയിലും ഇന്നും തെരച്ചിൽ തുടരുന്നു. ദേശീയ ദുരന്തനിവാരണ സേന, ഫയര്‍ഫോഴ്സ്, സന്നദ്ധ സംഘടനകൾ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് തിരച്ചിൽ...









