എംപി ഫണ്ട് വിനിയോഗം; പദ്ധതികള്‍ അടിയന്തിരമായി പൂര്‍ത്തീകരിക്കാന്‍ നിര്‍ദ്ദേശം
എം.പിമാരുടെ പ്രാദേശിക വികസന ഫണ്ട് വിനിയോഗിച്ചു പൂര്‍ത്തിയാക്കാനുള്ള പദ്ധതികള്‍ അടിയന്തിരമായി പൂര്‍ത്തീകരിക്കാന്‍ ജില്ലാ കലക്ടര്‍ എസ് സാംബശിവ റാവു തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. കലക്ട്രേറ്റ്...








