കാറിടിച്ച് തെറിപ്പിച്ചു; ബോണറ്റിലേക്ക് വീണ യുവാവുമായി കാര്‍ ഓടിയത് 400 മീറ്റർ
കൊച്ചി: ഇടിച്ചുതെറിപ്പിച്ച ശേഷം ബോണറ്റിലേക്ക് വീണ യുവാവുമായി 400 മീറ്ററോളം ഓടിച്ചു പോയ കാര്‍ ഡ്രൈവര്‍ക്കായുള്ള പോലീസിന്റെ അന്വേഷണം തുടരുന്നു. തിങ്കളാഴ്‌ച വൈകിട്ട് നാലുമണിയോടെ കൊച്ചി മരോട്ടിച്ചോട്...









