“തലതിരിഞ്ഞ ജീവിതം” ; ബോളിവുഡ് താരറാണി ശ്രീദേവിയുടെ മകളെ പരിഹസിച്ച് സോഷ്യൽ മീഡിയ
ബോളിവുഡ് താരറാണി ശ്രീദേവിയുടെ മകള്‍ ജാന്‍വിക്ക് സോഷ്യല്‍ മീഡിയയില്‍ വന്‍ ട്രോളുകള്‍. താരം പങ്കെടുത്ത ഒരു പുസ്തക പ്രകാശചടങ്ങാണ് പരിഹാസത്തിന് കാരണമായത്. ഹരീന്ദര്‍ സിക്കയുടെ നോവല്‍ കോളിങ്...









