കുന്ദമംഗലം; മുന്‍ കേന്ദ്ര മന്ത്രിയായിരുന്ന അരുണ്‍ ജെയ്റ്റിലിയുടെ നിര്യാണത്തില്‍ ബി.ജെ.പിയുടെ നേതൃത്വത്തില്‍ കുന്ദമംഗലത്ത് അനുശോചന യോഗം നടത്തി. കെ.വല്‍സരാജ് അധ്യക്ഷത വഹിച്ചു. ടി.ചക്രായുധന്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു. പി ശിവദാസന്‍നായര്‍ (ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസി ഡണ്ട്), ടി.പി സുരേഷ്, എം.കെ മോഹന്‍ ദാസ്, ബാബു നെല്ലൂളി, ഖാലിദ് കിളിമുണ്ട, ജനാര്‍ദ്ധനന്‍ കളരിക്കണ്ടി, ഒ.ഉസൈന്‍, കെ.സി രാജന്‍, ബഷീര്‍ നീലാറമ്മല്‍, കെ.സുന്ദരന്‍, ഏറങ്ങാട്ട് അനിത, എം ഭക് ത്തോത്തമന്‍, ശിവദാസന്‍ നായര്‍, എം സുരേഷ് പ്രസംഗിച്ചു