National News

രാജ്യത്തിന്റെ സാമ്പത്തികനില ബി.ജെ.പി സര്‍ക്കാര്‍ തകര്‍ത്തു: രൂക്ഷ വിമര്‍ശനമുമായി പ്രയങ്കാഗാന്ധി

രാജ്യത്തിന്റെ സാമ്പത്തികനില ബി.ജെ.പി സര്‍ക്കാര്‍ തകര്‍ത്തുവെന്നും തൊഴിലില്ലായ്മ രാജ്യത്ത് രൂക്ഷമാവുകയാണെന്നും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രയങ്കാഗാന്ധി. പ്രിയങ്ക തന്റെ ട്വീറ്ററിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ബാങ്കിംഗ് തട്ടിപ്പുകള്‍ രാജ്യത്ത്...
  • BY
  • 31st August 2019
  • 0 Comment
Kerala News

സംസ്ഥാനത്ത് രണ്ടു ദിവസം കൂടി കനത്ത മഴ

സംസ്ഥാനത്ത് രണ്ടു ദിവസം കൂടി കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് ശനിയാഴ്ച അഞ്ചു ജില്ലകളിൽ യെല്ലോ അലെർട്ട്...
  • BY
  • 31st August 2019
  • 0 Comment
Kerala Local News

കാതില ഊരി നൽകി ഫാത്തിമ, കുടുക്ക പൊട്ടിച്ച് ഇഷൽ “ചങ്ങാതിക്കൊരു വീട് ഹെവൻസിന്റെ...

കുന്ദമംഗലം :കുട്ടികളുടെ ദുരിതമാണ് എല്ലാ ദുരന്തങ്ങളിലും ആഴമേറിയ വേദനകൾ ബാക്കി വെക്കുന്നത്. ആലോചിയ്ക്കും തോറും കണ്ണ് നിറയ്ക്കുന്നവയാണ് അവ. പ്രളയത്തിൽ സർവ്വതും നഷ്ടപെട്ട കൂട്ടുകാർക്ക് കൈത്താങ്ങുമായി മാതൃകയാവുകയാണ്...
  • BY
  • 31st August 2019
  • 0 Comment
Local News

കുന്ദമംഗലത്ത് വിദ്യാർത്ഥികളുടെ കൂട്ടത്തല്ല്‌

കുന്ദമംഗലം : വളർന്നു വരുന്ന തലമുറ അക്രമാസക്തരാകുമ്പോൾ തമ്മിലുള്ള കുഞ്ഞു പിണക്കങ്ങൾ പോലും വാക് തർക്കങ്ങളിലേക്കും കയ്യൂക്കിലേക്കും ചെന്നെത്തി സ്കൂൾ വിദ്യാർത്ഥികൾ തെരുവിൽ തമ്മിലടിക്കുന്ന കാഴ്ച്ച കുന്ദമംഗലം...
  • BY
  • 30th August 2019
  • 0 Comment
News

‘സ്വപ്‌ന’ ഭവനങ്ങളില്‍ ഇവര്‍ സുരക്ഷിതരാണ്, ലൈഫ് രണ്ടാംഘട്ടം 2211 വീടുകള്‍ പൂര്‍ത്തിയായി

‘കയറിക്കിടക്കാന്‍ ഇങ്ങനൊരു വീടുണ്ടാകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ലായിരുന്നു. സര്‍ക്കാറിന്റെ സഹായമില്ലായിരുന്നെങ്കില്‍ ഇന്നും ഷെഡില്‍ കഴിയേണ്ടി വന്നേനെ’. രോഗിയായ സഹോദരനോടൊപ്പം കഴിയുന്ന ചേളന്നൂര്‍ കോറോത്ത്‌പൊയില്‍ത്താഴം ശ്രീജയുടെ ഈ വാക്കുകള്‍ ആശ്വാസത്തിന്റെയും...
  • BY
  • 30th August 2019
  • 0 Comment
National News

രാജ്യത്തെ സാമ്പത്തിക അടിയന്തരാവസ്ഥയിലേക്ക് തള്ളിവിട്ടത് ബിജെപി സർക്കാർ: കോൺഗ്രസ്

സാമ്പത്തിക മാന്ദ്യം മറച്ചുവെക്കാൻ ബി.ജെ.പി സർക്കാർ റിസർവ് ബാങ്കിൽ നിന്ന് 1,76 ലക്ഷം കോടി രൂപ ബലമായി എടുത്തതായി കോൺഗ്രസ്. ഇത് രാജ്യത്തെ സാമ്പത്തിക അടിയന്തരാവസ്ഥയിലേക്ക് തള്ളിവിട്ടതായും...
  • BY
  • 30th August 2019
  • 0 Comment
Kerala News

പാ​ലാ ഉ​പ​തെ​ര​ഞ്ഞെ​ടുപ്പ്: നി​ഷ ജോ​സ് കെ. ​മാ​ണി യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥിയോ?

പാ​ലാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ നി​ഷ ജോ​സ് കെ. ​മാ​ണി യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യാ​യേ​ക്കു​മെ​ന്ന് സൂ​ച​ന. നി​ഷ​യെ സ്ഥാ​നാ​ർ​ഥി​യാ​ക്കാ​നു​ള്ള ച​ർ​ച്ച​ക​ൾ കേ​ര​ള കോ​ൺ​ഗ്ര​സ്-​എ​മ്മി​നു​ള്ളി​ൽ സ​ജീ​വ​മാണ്. പാ​ലാ​യി​ൽ സ്ഥാ​നാ​ർ​ഥി​യെ​ന്ന നി​ല​യി​ൽ അ​വ​ത​രി​പ്പി​ക്കാ​വു​ന്ന മു​ഖ​ങ്ങ​ൾ...
  • BY
  • 30th August 2019
  • 0 Comment
National News

ജോലിയിൽ തിരികെ പ്രവേശിക്കില്ല: നിലപാടിൽ ഉറച്ച് ഐഎഎസ് ഉദ്യോഗസ്ഥന്‍

കഴിഞ്ഞ ദിവസം രാജിവെച്ച മലയാളി ഐഎഎസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥന്‍ ജോലിയില്‍ തിരികെ പ്രവേശിക്കില്ലെന്ന് വ്യക്തമാക്കി. കഴിഞ്ഞ ദിവസം വീട്ടില്‍ എത്തിയപ്പോഴാണ് നോട്ടീസിനെ കുറിച്ച് താൻ അറിഞ്ഞത്....
  • BY
  • 30th August 2019
  • 0 Comment
National News

ജീന്‍സും ടീഷര്‍ട്ടും ധരിച്ച്‌ ഇനി ജോലിക്ക് വരണ്ട, സെക്രട്ടേറിയറ്റ് ജീവനക്കാര്‍ക്ക് കര്‍ശന നിര്‍ദേശം

പട്ന: സെക്രട്ടേറിയറ്റ് ജീവനക്കാര്‍ ഇനി മുതല്‍ ജീന്‍സും ടീഷര്‍ട്ടും ധരിച്ച്‌ ജോലിക്ക് വരരുതെന്ന് ബിഹാര്‍ സര്‍ക്കാറിന്റെ ഉത്തരവ്. ലളിതവും അന്തസുള്ളതുമായ വസ്ത്രം മതിയെന്നും ജോലിയുടെ സ്വഭാവവും കാലാവസ്ഥയും...
  • BY
  • 30th August 2019
  • 0 Comment
Kerala News

സിപിഐ എം പ്രവര്‍ത്തകരെ ആക്രമിച്ച സംഭവം; രണ്ട്‌ ആര്‍എസ്‌എസ് പ്രവർത്തകർ അറസ്റ്റിൽ

ഒറ്റപ്പാലം: സിപിഐ എം പ്രവര്‍ത്തകരെ ആക്രമിച്ച കേസില്‍ രണ്ട്‌ ആര്‍എസ്‌എസുകാര്‍കൂടി അറസ്റ്റില്‍. ലെക്കിടി പേരൂര്‍ പാറപ്പള്ളത്ത് ശ്രീനാഥ്(21), ജിഷ്ണു(20)എന്നിവരെയാണ്‌ ഒറ്റപ്പാലം പൊലീസ് അറസ്റ്റ് ചെയ്തത്. കേസിൽ പേരൂര്‍...
  • BY
  • 30th August 2019
  • 0 Comment
error: Protected Content !!