Kerala News

പാലാ ഉപതെരഞ്ഞെടുപ്പില്‍ ജയസാധ്യതയുള്ളയാൾക്കു മാത്രമേ ചിഹ്നം നൽകൂ: നിലപാട് ശക്തമാക്കി പിജെ ജോസഫ്

പാലാ ഉപതെരഞ്ഞെടുപ്പില്‍ നിഷ ജോസ് കെ മാണി സ്ഥനാര്‍ഥിയാകാനുള്ള സാധ്യതയേറുന്നു. സ്‌റ്റിയറിംഗ് കമ്മിറ്റി യോഗത്തില്‍ നിഷ സ്ഥാനാർഥിയാകണമെന്ന അഭിപ്രായം ഉയര്‍ന്നിരുന്നു. തോമസ് ചാഴികാടൻ എംപിയുടെ നേതൃത്വത്തിലുള്ള ഏഴംഗ...
  • BY
  • 31st August 2019
  • 0 Comment
News

ജില്ലയില്‍ വിതരണം ചെയ്തത് ഇതുവരെ 21,000ലധികം കിറ്റുകള്‍

 പ്രളയാനന്തര ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇതുവരെ 21,000ലധികം കുടുംബങ്ങള്‍ക്ക് ഭക്ഷ്യ വസ്തുക്കളും മറ്റ് അവശ്യ സാധനങ്ങളും ഉള്‍പ്പെടെയുള്ള കിറ്റുകള്‍ വിതരണം ചെയ്തെന്ന് ജില്ലാ കളക്ടര്‍  അറിയിച്ചു. ചേവായൂരില്‍...
  • BY
  • 31st August 2019
  • 0 Comment
Kerala News

67-ാമത് നെഹ്രു ട്രോഫി വളളം കളി ഇന്ന് അരങ്ങേറും

ആലപ്പുഴ : 67-ാമത് നെഹ്രു ട്രോഫി വളളം കളി ഇന്ന് പുന്നമടക്കായലില്‍ അരങ്ങേറും. വള്ളം കളിയുടെ ഉദ്ഘാടന ചടങ്ങില്‍ സച്ചിനാണ് മുഖ്യാതിഥിയായെത്തുന്നത്. കാലവര്‍ഷ കെടുതി മൂലം മാറ്റി...
  • BY
  • 31st August 2019
  • 0 Comment
News

കോഴിക്കോട് പിടിച്ചുപറി നടത്തിയ യുവാക്കള്‍ കൊടുവള്ളിയില്‍ പിടിയില്‍

കൊടുവള്ളി: കോഴിക്കോട് മോഷണം നടത്തിയ പ്രതികളെ പിടികൂടി. മീനങ്ങാടി കാക്കവയല്‍ പൂളംകൂന്ന് വീട്ടില്‍ പി.കെ റിബിഷാദ്(20), കിഴക്കോത്ത് മേനിക്കോട്ട് പുറായില്‍ എം.വി.വിബിന്‍ ലാല്‍(29) എന്നിവരെയാണ് കൊടുവള്ളി പോലീസ്...
  • BY
  • 31st August 2019
  • 0 Comment
Kerala News

സമീപകാലത്ത് നടത്തിയ എല്ലാ പിഎസ്‍സി നിയമനങ്ങളും അന്വേഷിക്കാൻ സംസ്ഥാന സർക്കാരിന് നിർദേശം

സമീപകാലത്ത് നടത്തിയ എല്ലാ പിഎസ്‍സി നിയമനങ്ങളും അന്വേഷിക്കാൻ സംസ്ഥാന സർക്കാരിന് ഹൈക്കോടതിയുടെ നിർദേശം. പിഎസ്‍സി പരീക്ഷാത്തട്ടിപ്പ് കേസിൽ നാലാം പ്രതിയായ സഫീർ നൽകിയ മുൻകൂർ ജാമ്യഹർജി തള്ളിക്കൊണ്ടാണ്...
  • BY
  • 31st August 2019
  • 0 Comment
Kerala Local News

കോഴിക്കോട് ജവഹര്‍ അപാര്‍ട്ട്‌മെന്റില്‍ യുവാവ് മരിച്ച നിലയിൽ; മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ

കോഴിക്കോട്: യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍. കോഴിക്കോട് ജവഹര്‍ അപാര്‍ട്ട്‌മെന്റിലാണ് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കക്കോടി കിരാലൂര്‍ മാടം കള്ളിക്കോത്ത് വീട്ടില്‍ രണ്‍ദീപിനെ ഇന്നലെ...
  • BY
  • 31st August 2019
  • 0 Comment
Kerala News

പാറമേക്കാവ് ക്ഷേത്ര പറമ്പിൽ തഴച്ച് വളർന്ന് കഞ്ചാവ് ചെടികൾ

പാറമേക്കാവ് ക്ഷേത്ര പറമ്പിൽ നിന്നും രണ്ട് കഞ്ചാവ് ചെടികൾ കണ്ടെത്തി. ക്ഷേത്രത്തിന്റെ ആനയെ കെട്ടുന്ന സ്ഥലത്ത് പാതയോരത്തോട് ചേർന്നുള്ള ഭാഗത്താണ് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. ഒന്നര ആൾ...
  • BY
  • 31st August 2019
  • 0 Comment
National News

മഹാരാഷ്ട്രയില്‍ രാസവസ്തു നിര്‍മ്മാണശാലയില്‍ സ്‌ഫോടനം;പത്തിലേറെപേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

മുംബൈ: മഹാരാഷ്ട്രയിലെ ധൂലെ ജില്ലയിലെ രാസവസ്തു നിര്‍മ്മാണശാലയിലുണ്ടായ സ്‌ഫോടനത്തില്‍ പത്തിലേറെപേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഫാക്ടറിയിലെ സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായത്. ശനിയാഴ്ച രാവിലെ 9.45 ഓടെയാണ് സ്‌ഫോടനം...
  • BY
  • 31st August 2019
  • 0 Comment
National News

അസമിലെ അന്തിമ പൗരത്വ രജിസ്റ്റർ പ്രസിദ്ധീകരിച്ചു; 19 ലക്ഷം പേർ പുറത്ത്

അസമിലെ അന്തിമ പൗരത്വ രജിസ്റ്റർ പ്രസിദ്ധീകരിച്ചു. മൂന്ന് കോടി പതിനൊന്ന് ലക്ഷം പേർ രജിസ്റ്ററിൽ ഉൾപ്പെട്ടു. അതേസമയം പത്തൊൻപത് ലക്ഷത്തിലധികം പേർ പട്ടികയ്ക്ക് പുറത്താണ്. പട്ടികയിൽ നിന്ന്...
  • BY
  • 31st August 2019
  • 0 Comment
National News

രാജ്യത്തിന്റെ സാമ്പത്തികനില ബി.ജെ.പി സര്‍ക്കാര്‍ തകര്‍ത്തു: രൂക്ഷ വിമര്‍ശനമുമായി പ്രയങ്കാഗാന്ധി

രാജ്യത്തിന്റെ സാമ്പത്തികനില ബി.ജെ.പി സര്‍ക്കാര്‍ തകര്‍ത്തുവെന്നും തൊഴിലില്ലായ്മ രാജ്യത്ത് രൂക്ഷമാവുകയാണെന്നും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രയങ്കാഗാന്ധി. പ്രിയങ്ക തന്റെ ട്വീറ്ററിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ബാങ്കിംഗ് തട്ടിപ്പുകള്‍ രാജ്യത്ത്...
  • BY
  • 31st August 2019
  • 0 Comment
error: Protected Content !!