എയര്‍സെൽ-മാക്സിസ് കേസ് :ചിദംബരത്തിനും മകൻ കാർത്തിക്കും മുന്‍കൂര്‍ ജാമ്യം
എയര്‍സെൽ-മാക്സിസ് കേസില്‍ പി ചിദംബരത്തിനും മകൻ കാർത്തി ചിദംബരത്തിനും മുന്‍കൂര്‍ ജാമ്യം ലഭിച്ചു. ഒരുലക്ഷം രൂപവീതം കെട്ടിവയ്ക്കണം. അതേസമയം അന്വേഷണവുമായി സഹകരിക്കണമെന്ന് ഡല്‍ഹി റോസ് അവന്യൂ കോടതി...








