ലീഗല്‍ മെട്രോളജി വകുപ്പ് ഓണക്കാല പരിശോധന
ഓണക്കാല ഉത്സവ പരിശോധന ലീഗല്‍ മെട്രോളജി വകുപ്പ് കോഴിക്കോട് ജില്ലയില്‍ ശക്തമാക്കി. കോഴിക്കോട്, താമരശ്ശേരി, വടകര, കൊയിലാണ്ടി താലൂക്കുകളില്‍ പൊതുമാര്‍ക്കറ്റുകള്‍, കച്ചവടസ്ഥാപനങ്ങള്‍ എന്നിവ പരിശോധിക്കാന്‍ പ്രത്യേകം സ്‌ക്വാഡുകള്‍...








