തിരക്കിനിടയിലും അൽപനേരം ഓണാഘോഷത്തിനായി മാറ്റി വെച്ച് കുന്ദമംഗലം പോലീസ്
കുന്ദമംഗലം : ജാതി മത ഭേദമന്യേ കേരളം ഓണം ആഘോഷിക്കുമ്പോൾ അവർക്കൊപ്പം ചേരുകയാണ് കുന്ദമംഗലം പോലീസും. തിരക്കുകൾ എല്ലാം അല്പം മാറ്റി നിർത്തി. സന്തോഷത്തിന്റെയും സമാധാനത്തിന്റെയും പൊന്നോണ...








