ആധാറില്‍ ഇനി ഫോട്ടോയോ, മൊബൈല്‍ നമ്പറോ, ഇ-മെയിലോ മാറ്റുന്നതിന് രേഖകളൊന്നും വേണ്ട
ന്യൂഡല്‍ഹി: ഇനി മുതല്‍ ആധാറില്‍ നിങ്ങളുടെ പുതിയ ഫോട്ടോയോ, മൊബൈല്‍ നമ്പറോ, ഇ-മെയിലോ മാറ്റുന്നതിന് രേഖകളൊന്നും വേണ്ട. പകരം ആധാര്‍ സെന്‍ററില്‍ നേരിട്ട് എത്തിയാല്‍ മതിയാകും. വിരലടയാളം,...









