അന്താരാഷ്ട്ര തീരദേശ ശുചീകരണ ദിനം : ജനപങ്കാളിത്തത്തോടെ സൗത്ത് ബീച്ച് ശുചീകരിച്ചു
അന്താരാഷ്ട്ര തീരദേശ ശുചീകരണ ദിനത്തോടനുബന്ധിച്ച് സൗത്ത് ബീച്ചിൽ നടത്തിയ ശുചീകരണം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. 400 ലധികം സന്നദ്ധ സേവകരുടെ ശ്രമഫലമായി 450 ചാക്കിലേറെ അജൈവ മാലിന്യം...









