News

പാന്‍കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കല്‍; അവസാന തിയ്യതി സെപ്റ്റംബര്‍ 30

പാന്‍കാര്‍ഡും ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള തിയതി സെപ്റ്റംബര്‍ 30 ന് അവസാനിക്കും. നേരത്തെ ഇത് 2019 മാര്‍ച്ച് 31 ആയിരുന്നു. പിന്നീട് സെപ്റ്റംബര്‍ 30 ആയി നീട്ടി നല്‍കുകയായിരുന്നു....
  • BY
  • 28th September 2019
  • 0 Comment
News

മധ്യവയസ്‌കന്റെ ദുരൂഹ മരണം; അന്വേഷണം മറ്റ് ജില്ലകളിലേക്കും

കോഴിക്കോട്; കോഴിക്കോട് ഈസ്റ്റ് കോട്ടപ്പറമ്പില്‍ മധ്യവയസ്‌കന്‍ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട കേസില്‍ അന്വേഷണം പുരോഗമിക്കുന്നു. നടുവട്ടം സ്വദേശി രാജന്‍(65) ആയിരുന്നു മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് കൊല്ലപ്പെട്ടത്. 20 വര്‍ഷത്തോളമായി...
  • BY
  • 26th September 2019
  • 0 Comment
News

എന്‍.ആര്‍.ഐ ഇന്‍വെസ്റ്റ്മെന്റ് കമ്പനി രൂപീകരിക്കും – മന്ത്രി എ. സി. മൊയ്തീന്‍

പ്രവാസി മലയാളികളില്‍ നിന്ന് 74 ശതമാനം ഓഹരി മൂലധനം സമാഹരിച്ച് എന്‍.ആര്‍.ഐ  ഇന്‍വെസ്റ്റ്മെന്റ് കമ്പനി രൂപീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ. സി....
  • BY
  • 25th September 2019
  • 0 Comment
News

ദേശീയ അംഗീകാരം നേടിയ നടക്കാവ് ഗേള്‍സ് സ്‌ക്കൂളിന് വനിതാ കമ്മീഷന്റെ ആദരം

ദേശീയ തലത്തില്‍ അംഗീകാരം നേടിയ നടക്കാവ് ഗേള്‍സ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌ക്കൂളിന്റെ മികവിന് കേരള വനിതാ കമ്മീഷന്റെ അംഗീകാരം. വനിതാ കമ്മീഷന്റെ കലാലയജ്യോതി പരിപാടിയുടെ ഭാഗമായി...
  • BY
  • 25th September 2019
  • 0 Comment
Local News

റേഷന്‍ കാര്‍ഡ് ആധാര്‍ ലിങ്കിംഗ് ക്യാമ്പ്

കോഴിക്കോട് സിറ്റി റേഷനിംഗ് ഓഫീസ് (സൗത്ത്) പരിധിയിലുള്ള വില്ലേജുകളില്‍ ഇതുവരെ റേഷന്‍ കാര്‍ഡില്‍ ആധാര്‍ ലിങ്കിംഗ് പൂര്‍ത്തീകരിക്കാത്തവര്‍ക്കായി ഇന്നും നാളെയുമായി (സപ്തംബര്‍ 25, 26) തീയതികളില്‍ ക്യാമ്പ്...
  • BY
  • 25th September 2019
  • 0 Comment
News

നാഷണല്‍ ഹൈവെയുടെ ശോചനീയാവസ്ഥ; യൂത്ത് ലീഗ് ഓഫീസ് ഉപരോധിച്ചു

കുന്ദമംഗലം; നാഷണല്‍ ഹൈവേ 766ല്‍ നിരവധി ഗര്‍ത്തങ്ങള്‍ ഉള്ളത് കൊണ്ട് നിരന്തര അപകടങ്ങള്‍ ഉണ്ടാവുകയും മരണങ്ങള്‍ സംഭവിക്കുകയും ചെയ്യുന്നതില്‍ നിരന്തര സമരങ്ങള്‍ നടത്തിയിട്ടും പരിഹാരം കാണാത്തതില്‍ പ്രതിഷേധിച്ചു...
  • BY
  • 25th September 2019
  • 0 Comment
Kerala News

മരടിലെ ഫ്ളാറ്റ് സമുച്ചയങ്ങൾ അടുത്ത മാസം നാലിന് പൊളിച്ചു തുടങ്ങും

മരടിലെ ഫ്ളാറ്റ് സമുച്ചയങ്ങൾ അടുത്ത മാസം നാലിന് പൊളിച്ചുതുടങ്ങുമെന്ന് നഗരസഭ. 60 ദിവസത്തിനകം ഇത് പൂർത്തികരിക്കും. പൊളിക്കലിന്റെ ചുമതല നഗരസഭയ്ക്കാണ്. പൊളിച്ചതിനു ശേഷം ഡിസംബർ 4-19നുള്ളിൽ അവശിഷ്ടങ്ങൾ...
  • BY
  • 25th September 2019
  • 0 Comment
Kerala News

ഗതഗാത നിയന്ത്രണം

കക്കോടി ചെലപ്രം റോഡില്‍ കള്‍വര്‍ട്ട്, ഡ്രൈനേജ് നിര്‍മ്മാണം നടക്കുന്നതിനാല്‍ സെപ്റ്റംബര്‍ 25 മുതല്‍ പ്രവൃത്തി തീരുന്നതുവരെ ഈ റോഡിലൂടെയുള്ള വാഹനഗതാഗതം നിയന്ത്രിക്കും. കക്കോടി നിന്നും ചെലപ്രം ഭാഗത്തേക്ക്...
  • BY
  • 24th September 2019
  • 0 Comment
Kerala News

“ട്രോളുകള്‍ വഴിയുള്ള വ്യക്തിഹത്യ തടയണം; നിലപാടുമായി സുപ്രീംകോടതി”

ഏത് വിഷയവും നിസാരമായി ട്രോളാക്കുന്ന ട്രോളർമാരെ പൂട്ടാൻ സുപ്രീംകോടതി. സമൂഹമാധ്യമങ്ങളിലൂടെ ട്രോള്‍ വഴിയുള്ള വ്യക്തിഹത്യ തടയണമെന്നും ഓണ്‍ലൈനില്‍ വ്യക്തിഹത്യ അനുവദിക്കരുതെന്നും ഇത് തടയാനുള്ള വഴികള്‍ സര്‍ക്കാര്‍ പരിശോധിക്കണമെന്നും...
  • BY
  • 24th September 2019
  • 0 Comment
News

മെഡിക്കല്‍ കോളേജിന് 700 കോടി അനുവദിച്ചു, സമയബന്ധിതമായി ആധുനീകരിക്കുകയാണ് ലക്ഷ്യം; ഷൈലജ ടീച്ചര്‍

കോഴിക്കോട്; കോഴിക്കേട് മെഡിക്കല്‍ കോളേജിനായി 700 കോടിയുടെ മാസ്റ്റര്‍ പ്ലാന്‍ തയാറായതായി ആരോഗ്യമന്ത്രി ഷൈലജ ടീച്ചര്‍. പദ്ധതിക്ക് കിഫ്ബിയില്‍നിന്ന് ഘട്ടംഘട്ടമായി പണം ലഭ്യമാക്കും. മെഡിക്കല്‍ കോളജില്‍ പാരാ...
  • BY
  • 24th September 2019
  • 0 Comment
error: Protected Content !!