News

മുക്കത്തെ കൊലപാതകം; കൊ​ല്ല​പ്പെ​ട്ട ആ​ളു​ടെ രേ​ഖാ​ചി​ത്രം ത​യാ​റാ​ക്കും

മു​ക്കം:കു​മാ​ര​നെ​ല്ലൂ​ർ ഗേ​റ്റും​പ​ടി​യി​ൽ രണ്ടുവര്‍ഷം മുന്‍പ്‌ ത​ല​യും ഇ​രു​കൈ കാ​ലു​ക​ളും ഛേദി​ച്ച മൃ​ത​ദേ​ഹം ചാ​ക്കി​ൽ കെ​ട്ടി റോ​ഡി​ൽ ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ കേസില്‍ ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി. കൊ​ല്ല​പ്പെ​ട്ട...
  • BY
  • 5th October 2019
  • 0 Comment
News

കൂടത്തായിലെ ദുരൂഹമരണം; മരിച്ച റോയിയുടെ ഭാര്യയെ കസ്റ്റഡിയിലെടുത്ത് പോലീസ്

കൂടത്തായി :കൂടത്തായില്‍ 16 വര്‍ഷംമുന്‍പ് നടന്ന ദുരൂഹ മരണങ്ങളില്‍ വഴിത്തിരിവ്. ഇന്നലെ കല്ലറകള്‍ തുറന്ന് പരിശോദന നടത്തി മരണങ്ങള്‍ ആസൂത്രിത കൊലപാതകമാണെന്ന് സംശയമുണ്ടെന്ന് പറഞ്ഞതിന് പിന്നാലെ മരിച്ച...
  • BY
  • 5th October 2019
  • 0 Comment
News

കോഴിക്കോടിനെ നാളികേര വിപണനത്തിന്റെ ഹബായി മാറ്റും-കൃഷിമന്ത്രി

വടകര കോക്കനട്ട് ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനി ഡി – കോക്കോസ് കാര്‍ഷിക വ്യാവസായിക വിദ്യാഭ്യാസ പ്രദര്‍ശന വിപണന മേള  വടകര ടൗണ്‍ ഹാളില്‍ കൃഷിമന്ത്രി  അഡ്വ. വി.എസ്...
  • BY
  • 4th October 2019
  • 0 Comment
News

ഉല്ലാസഗണിതം പദ്ധതി; തുടങ്ങിശാസ്ത്ര കൗതുകമുണര്‍ത്തുന്ന പഠനരീതികള്‍ ഭാവിക്ക് മുതല്‍ക്കൂട്ടാകും;മന്ത്രി എ.കെ ശശീന്ദ്രന്‍

ചെറുപ്പത്തില്‍ തന്നെ കുട്ടികളില്‍ ശാസ്ത്ര കൗതുകമുണര്‍ത്തുന്ന സാങ്കേതിക പഠനരീതികള്‍ ഉപയോഗിക്കുന്നത് ഭാവിയില്‍ വലിയ മുതല്‍ക്കൂട്ടാകുമെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. സമഗ്ര ശിക്ഷ കേരളയുടെനേതൃത്വത്തില്‍...
  • BY
  • 4th October 2019
  • 0 Comment
News

നടന്‍ മധു മരിച്ചതായി സോഷ്യല്‍മീഡിയയില്‍ വ്യാജവാര്‍ത്ത പ്രചരിക്കുന്നു

മലയാളത്തിന്റെ മഹാനടന്‍ മധു മരിച്ചതായി സോഷ്യല്‍മീഡിയയില്‍ വ്യാജവാര്‍ത്ത പ്രചരിക്കുന്നു. അദ്ദേഹത്തിന്റെ പിറന്നാള്‍ ദിനത്തില്‍ പല ചാനലുകളും മറ്റും ആദരവായി നല്‍കിയ പരിപാടിയെ ആദരാഞ്ജലിയായി ചിത്രീകരിച്ചായിരുന്നു വ്യാജ പ്രചാരണം....
  • BY
  • 4th October 2019
  • 0 Comment
News

കാസിനോ മുസ്തഫ ഹാജിക്ക് കൈരളി ടി.വി ബിസ്സിനസ് എക്‌സലന്‍സ് അവാര്‍ഡ്

പ്രമുഖ വിദേശ വ്യവസായിയും ജീവകാരുണ്യ പ്രവര്‍ത്തകനുമായ കാസിനോ മുസ്തഫ ഹാജിക്ക് കൈരളി ടി.വി ബിസ്സിനസ് എക്‌സലന്‍സ് അവാര്‍ഡ് ലഭിച്ചു. അവാര്‍ഡ് ഒക്ടോബര്‍ അഞ്ചിന് ദുബായില്‍ വെച്ച് സമ്മാനിക്കും....
  • BY
  • 4th October 2019
  • 0 Comment
News

പ്രീ സീകോണ്‍ ടീച്ചേഴ്‌സ് ഗാതറിങ് സംഘടിപ്പിച്ചു

ഒക്ടോബര്‍ 8 ന് കോഴിക്കോട് നടക്കുന്ന seecon State educators conclave ന്റെ പ്രചരാണാര്‍ത്ഥം കോഴിക്കോട് ജെ.ഡി.റ്റി കാമ്പസില്‍ നടന്ന pre_seecon ടീച്ചേഴ്‌സ് ഗാതറിങ്. ജെ.ഡി.റ്റി അഡ്മിനിസ്‌ട്രേറ്റിവ്...
  • BY
  • 4th October 2019
  • 0 Comment
News

കൂടത്തായിയിലെ ദുരൂഹമരണങ്ങള്‍: ക്രൈംബ്രാഞ്ച് മൃത്‌ദേഹങ്ങള്‍ അടക്കിയ കല്ലറ തുറന്ന് പരിശോദിക്കും

കോഴിക്കോട്: കൂടത്തായിലെ ഒരു കുടുംബത്തിലെ ആറ് പേര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ മൃതദേഹങ്ങള്‍ അടക്കിയ കല്ലറകള്‍ തുറന്ന് പരിശോധിക്കാന്‍ ക്രൈംബ്രാഞ്ച് ഒരുങ്ങുന്നു. വര്‍ഷങ്ങളുടെ ഇടവേളയില്‍ സമാനരീതിയില്‍...
  • BY
  • 3rd October 2019
  • 0 Comment
News

ഭട്ട് റോഡ് ബീച്ച് പാര്‍ക്ക് ശുചീകരിച്ചു

കോഴിക്കോട് ; കോഴിക്കോട് കടല്‍ തീരത്തെ പ്രധാന വിനോദകേന്ദ്രമായ ഭട്ട് റോഡ് ബീച്ച് പാര്‍ക്ക് ശുചീകരിച്ചു. ഗാന്ധിജയന്തി ആഘോഷത്തിന്റെ ഭാഗമായി ക്ലീന്‍ ഡസ്റ്റിനേഷന്‍ പദ്ധതിയുടെ ഭാഗമായാണ് ബീച്ച്...
  • BY
  • 3rd October 2019
  • 0 Comment
News

ഒന്നര ലക്ഷത്തോളം രൂപയുടെ മൊബൈല്‍ ഫോണുമായി യുവാവ് പിടിയില്‍

കോയമ്പത്തൂര്‍ സ്വദേശിയായ സ്വര്‍ണ വ്യാപാരിയുടെ വിലകൂടിയ മൊബൈല്‍ ഫോണ്‍ മോഷ്ട്ടിച്ച യുവാവ് പിടിയില്‍. നോര്‍ത്ത് അസിസ്റ്റന്റ് കമ്മീഷണര്‍ അഷ്റഫ് K യുടെ നേര്‍തൃത്വത്തില്‍ ഉള്ള പ്രതേക അനേഷണ...
  • BY
  • 3rd October 2019
  • 0 Comment
error: Protected Content !!