കോഴിക്കോട്; കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ എംപ്ലോയബിലിറ്റി സെന്ററില്‍ ഒക്‌ടോബര്‍ 11 രാവിലെ 10.30 ന് വിവിധ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് ട്രെയിനി എഞ്ചിനിയര്‍ ഇന്‍ സിവില്‍...
കുന്ദമംഗലം: കാരന്തൂര്‍- മെഡിക്കല്‍ കോളേജ് ജംഗ്ഷനില്‍ റോഡ് അടിയന്തരമായി ഇന്റര്‍ലോക്ക് ചെയ്യണമെന്ന് കുന്ദമംഗലം ഡവലപ്പ്‌മെന്റ് കമ്മറ്റി(KDC) യോഗം അധികൃതരോടു് ആവശ്യപ്പെട്ടു. ജംഗ്ഷനില്‍ ടാറിംഗ് പൊളിഞ്ഞ് വലിയ കുഴികള്‍...
കൂടത്തായി കൂട്ടക്കൊലക്കേസില്‍ അറസ്റ്റിലായ ജോളി ജോസഫിനെ രക്ഷിക്കാന്‍ അഡ്വ. ആളൂര്‍ എത്തിയേക്കും. ജോളിക്കു വേണ്ടി ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ജോളിയുടെ ഏറ്റവും അടുത്ത ബന്ധുക്കള്‍ തന്നെ സമീപിച്ചിരുന്നുവെന്ന് ആളൂർ...
കുന്ദമംഗലം; കുന്ദമംഗലത്തെ പ്രൈം ഡേ കെയര്‍ ഹോസ്പിറ്റലില്‍ ഒക്ടോബര്‍ 10 ന് വ്യാഴാഴ്ച പ്രശസ്ത ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ ഒ.പി വിഭാഗം പ്രവര്‍ത്തനം ആരംഭിക്കുന്നു. രാവിലെ 10 മണി...
കൂടത്തായി കൂട്ടക്കൊലപാതകം സിനിമയാകുന്നു. മോഹൻലാൽ അന്വേഷണ ഉദ്യോഗസ്ഥനായി എത്തുന്ന സിനിമയുടെ തിരക്കഥ, സംവിധാനം എന്നിവ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല. മോഹൻലാലിനു വേണ്ടി നേരത്തെ തയ്യാറാക്കിയ...
കൂടത്തായി കൊലപാതക പരമ്പരയിലെ ഓരോ മരണങ്ങളും ഓരോ അന്വേഷണ സംഘം അന്വേഷിക്കാൻ തീരുമാനം. ജില്ലയിലെ ഏറ്റവും മിടുക്കരായ ഉദ്യോഗസ്ഥരെ ഒന്നിച്ച് ചേർത്ത്, അന്വേഷണസംഘം വിപുലീകരിക്കാനാണ് തീരുമാനം. ആരൊക്കെയാകണം...
ആധാർ ഉടമകളുടെ സുരക്ഷ കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി ആധാർ നമ്പർ ലോക്കു ചെയ്യാനും അൺലോക്ക് ചെയ്യാനുമുള്ള സംവിധാനം യുഐഡിഎഐ അവതരിപ്പിച്ചിട്ടുണ്ട്. ആധാർ നമ്പർ ലോക്ക് ചെയ്ത ശേഷം നിങ്ങളുടെ...
മേല്‍പ്പത്തൂരിന്റ നാരായണീയം പാടി ഞെട്ടിച്ച സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ക്ക് സോഷ്യൽ മീഡിയയിൽ അഭിനന്ദന പ്രവാഹം. ‘സാന്ദ്രാനന്ദാവബോധാത്മകമനുപമിതം’ എന്ന ശ്ലോകമാണ് ഇടുക്കി രാജക്കാട് സര്‍ക്കിള്‍ ഇന്‍സ്പെക്ടറായ ഹണി പാടിയത്. രാജക്കാട്...
കൂടത്തായി കൊലപാതക പരമ്പരയിൽ അന്വേഷണം ഊർജ്ജിതമാക്കി അന്വേഷണസംഘം. കല്ലറയിൽ നിന്ന് കണ്ടെടുത്ത മൃതദേഹാവശിഷ്ടങ്ങൾ ഡിഎൻഎ പരിശോധനയ്ക്ക് വിധേയമാക്കാൻ ക്രൈംബ്രാഞ്ച് തീരുമാനിച്ചു. അമേരിക്കയിലാണ് മൈറ്റോ കോൺഡ്രിയ ഡിഎൻഎ അനാലിസിസ്...
ഇരുട്ടില്‍ നിന്നും വെളിച്ച്ത്തിലേക്ക് ,അവിദ്യയില്‍ നിന്ന് വിദ്യയിലേക്ക് നയിക്കുന്ന പുണ്യമുഹൂര്‍ത്തമാണ് വിജയദശമി. കേരളത്തില്‍ വിജയദശമിക്കാണ് വിദ്യാരഭം. ദുഷ്ടശക്തികള്‍ക്കുമേല്‍ സ്ത്രീശക്തിയുടേ വിജയം ഉദ്ഘോഷിക്കുന്ന ഉത്സവം കൂടിയാണ് വിജയ ദശമി....