News

പ്രൈം ഡേ കെയര്‍ ഹോസ്പിറ്റലില്‍ ഒ.പി വിഭാഗം പ്രവര്‍ത്തനം ആരംഭിക്കുന്നു

കുന്ദമംഗലം; കുന്ദമംഗലത്തെ പ്രൈം ഡേ കെയര്‍ ഹോസ്പിറ്റലില്‍ ഒക്ടോബര്‍ 10 ന് വ്യാഴാഴ്ച പ്രശസ്ത ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ ഒ.പി വിഭാഗം പ്രവര്‍ത്തനം ആരംഭിക്കുന്നു.
രാവിലെ 10 മണി മുതല്‍ 1 മണി വരെയും വൈകീട്ട് 4 മുതല്‍ 7 വരെയും ഡയബറ്റോളജിസ്റ്റും ഫിസിഷ്യനുമായ ഡോക്ടര്‍ ഫവാസ് റഹീമും വൈകീട്ട് നാല് മണി മുതല്‍ ആറുമണി വരെ സീനിയര്‍ പീഡിയാട്രിക് കണ്‍സള്‍ട്ടന്റ് പി.വി രാഗേഷും ഒ.പി യില്‍ ഉണ്ടാവും.

മര്‍ക്കസിനടുത്ത് എച്ച് പി പെട്രോള്‍ പമ്പിനെതിര്‍വശമാണ് ഹോസ്പിറ്റല്‍. ഡിസംബര്‍ ഒന്നിന് ഹോസ്പിറ്റലിന്റെ ഉദ്ഘാടനം നടക്കും. ബുക്കിങ്ങിനായി ബന്ധപ്പെടുക 9188755174

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!