കോന്നി ആനക്കൂട്ടിൽ ആനയുടെ ചവിട്ടേറ്റ് പാപ്പാൻ മരിച്ചു. കോന്നി സ്വദേശി മോഹനനാണ് മരിച്ചത്. കോന്നി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
കോന്നി ആനക്കൂട്ടിൽ ആനയുടെ ചവിട്ടേറ്റ് പാപ്പാൻ മരിച്ചു