ബാങ്കുകള്‍ ലയനം: കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ തൊഴിലാളികള്‍ പണിമുടക്കുന്നു
ബാങ്കുകള്‍ ലയിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ തൊഴിലാളികള്‍ പണി മുടക്കുന്നു. ഈ മാസം 25 ന് അര്‍ധരാത്രി മുതല്‍ 27 വരെയാണ് പണി മുടക്ക്. ബാങ്കിംഗ് മേഖലയിലെ...









