Local News

ഓണക്കിറ്റ് വിതരണം നടത്തി


മടവൂർ : ആരാമ്പ്രം ടൗൺ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി യും ദളിത്‌ ലീഗ് കമ്മിറ്റി യും സംയുക്തമായി സംഘടിപ്പിച്ച ഓണകിറ്റ് വിതരണത്തിന്റെ ഉത്ഘാടനം ദളിത് ലീഗ് സംസ്ഥാന പ്രസിഡന്റ്‌ യു.സി.രാമൻ നിർവഹിച്ചു.


തറേങ്ങൽ ഉസ്സയിൻ അധ്യക്ഷത വഹിച്ചു. ദളിത് ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം കൃഷ്ണൻ എളേറ്റിൽ, ജില്ലാ ദളിത് ലീഗ് വൈസ് പ്രസിഡന്റ് അശോകൻ കൊടുവള്ളി, ജില്ലാ സെക്രട്ടറി ജയൻ കൊടുവള്ളി, കൊടുവള്ളി മണ്ഡലം ദളിത്‌ ലീഗ് പ്രസിഡന്റ് ഹരിദാസൻ കൊടുവള്ളി,സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ. അബ്ദുൽ അസീസ് മാസ്റ്റർ, പഞ്ചായത്ത്‌ മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ് എ.പി.യൂസുഫലി, ശിവദാസൻ ആനിക്കുന്നുമ്മൽ തുടങ്ങിയവർ സംസാരിച്ചു. ഹനീഫ പുള്ളി സ്വാഗതവും ഷംസു ആരാമ്പ്രം നന്ദി യും പറഞ്ഞു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!