ഇസ്ലാമിക് എഡ്യൂക്കേഷന്‍ & ചാരിറ്റബിള്‍ ട്രസ്റ്റ് പഠനോപകരണ കിറ്റ് വിതരണം ചെയ്തു
കുന്ദമംഗലം: ഇസ്ലാമിക് എഡ്യൂക്കേഷന്‍ & ചാരിറ്റബിള്‍ ട്രസ്റ്റ്, പ്രദേശത്തെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണ കിറ്റ് വിതരണം ചെയ്തു. ട്രസ്റ്റ് മെമ്പര്‍ എം. പി. അബൂബക്കര്‍ മാസ്റ്റര്‍ക്ക് കിറ്റ് കൈമാറി. പദ്ധതിയുടെ ഉത്ഘാടനം പി ടി എ റഹീം എം എല്‍ എ നിര്‍വഹിച്ചു. ട്രസ്റ്റ് ചെയര്‍മാന്‍ വി. പി. ബഷീര്‍ അധ്യക്ഷനായി. സെക്രട്ടറി സി. അബ്ദുറഹ്‌മാന്‍ സ്വാഗതവും ട്രഷറര്‍ എംപി സമീര്‍ തസ്ലീം നന്ദിയും പറഞ്ഞു. പി എം ശരീഫുദ്ധീന്‍, കെ കെ ഫര്‍സാന, […]