കേരള മുസ്ലിം ജമാഅത്ത് കുന്ദമംഗലം യുണിറ്റ് കമ്മിറ്റിയുടെ കീഴില്‍ പെരുന്നാള്‍ ക്വീറ്റ് വിതരണം ചെയ്തു. സെയിദ് അബുള്ള കോയ തങ്ങള്‍ സഖാഫി ഉല്‍ഘാടനം ചെയ്തു. ഇപി ആലിഹാജി അദ്ധ്യക്ഷത വഹിച്ചു. മജീദ് കോട്ടാരി – ഉമ്മര്‍ ഹാജി കണയം കോട്, സുലൈമാന്‍ നെരവത്ത്, എംകെ മുനീര്‍, റസാക്ക് എംപി, ആലി മോന്‍, മുഹമ്മദ് കെ ലത്തിഫ് കോട്ടയോരി എന്നിവര്‍ സംസാരിച്ചു.
കേരള മുസ്ലിം ജമാഅത്ത് കുന്ദമംഗലം യുണിറ്റ് കമ്മിറ്റിയുടെ കീഴില്‍ പെരുന്നാള്‍ ക്വീറ്റ് വിതരണം ചെയ്തു
