Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും വീ​ടി​ന്‍റെ മു​ന്‍​വാ​തി​ലി​ന് മു​ന്തി​യ പൂ​ട്ടു​ക​ള്‍ സ്ഥാ​പി​ക്കു​ക​യും പി​ന്‍​വാ​തി​ലി​ന് അ​ത്ര സു​ര​ക്ഷാ പ്രാ​ധാ​ന്യം ക​ല്‍​പ്പി​ക്കാ​തി​രി​ക്കു​ക​യും ചെ​യ്യു​ന്ന പ​തി​വു​ണ്ട്. 
വാ​തി​ലി​ന്‍റെ എ​ല്ലാ പൂ​ട്ടു​ക​ളും ഭ​ദ്ര​ത ഉ​ള്ള​താ​ണെ​ന്ന് ഉ​റ​പ്പ് വ​രു​ത്തു​ക. ക​ഴി​യു​ന്ന​തും മു​ന്‍​പി​ന്‍ വാ​തി​ലു​ക​ള്‍​ക്ക് പി​ന്നി​ല്‍ വി​ല​ങ്ങ​നെ​യു​ള്ള ഇ​രു​മ്പ് പ​ട്ട​ക​ള്‍ ഘ​ടി​പ്പി​ക്കു​ന്ന​ത് സു​ര​ക്ഷ കൂ​ട്ടാ​ന്‍ ഉ​പ​ക​രി​ക്കു​മെ​ന്നും പോ​ലീ​സ് ഔ​ദ്യോ​ഗി​ക ഫേ​സ് ബു​ക്ക് പോ​സ്റ്റി​ല്‍ പ​റ​യു​ന്നു. ജ​ന​ല്‍​പാ​ളി​ക​ള്‍ രാ​ത്രി അ​ട​ച്ചി​ടു​ക അ​പ​രി​ചി​ത​ര്‍ കോ​ളി​ംഗ് ബെ​ല്ല​ടി​ച്ചാ​ല്‍ വാ​തി​ല്‍ തു​റ​ക്കാ​തെ ജ​ന​ല്‍​വ​ഴി സം​സാ​രി​ക്കു​ക.​
അ​പ​രി​ചി​ത​രാ​യ സ​ന്ദ​ര്‍​ശ​ക​ര്‍ , പി​രി​വു​കാ​ര്‍, യാ​ച​ക​ര്‍ , വീ​ട്ടി​ല്‍ വ​രു​ന്ന ക​ച്ച​വ​ട​ക്കാ​ര്‍ , പ്രാ​ദേ​ശി​ക വ​ഴി​ക​ളി​ലൂ​ടെ ബൈ​ക്കി​ലോ മ​റ്റു വാ​ഹ​ന​ങ്ങ​ളി​ലോ സം​ശ​യാ​സ്പ​ദ​മാ​യ രീ​തി​യി​ല്‍ സ​ഞ്ച​രി​ക്കു​ന്ന​വ​ര്‍ തു​ട​ങ്ങി​യ​വ​രെ ശ്ര​ദ്ധി​ക്കു​ക ,വീ​ടി​നു​പു​റ​ത്തും പി​ന്നി​ലും അ​ടു​ക്ക​ള​ഭാ​ഗ​ത്തും രാ​ത്രി ലൈ​റ്റ് ഓ​ഫാ​ക്കാ​തി​രി​ക്കു​ക, വീ​ടി​ന് പു​റ​ത്ത് അ​ല​ക്ഷ്യ​മാ​യി സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന പാ​ര, കു​ന്താ​ലി, മ​ഴു, ഗോ​വ​ണി തു​ട​ങ്ങി​യ​വ ക​ഴി​യു​ന്ന​തും ക​വ​ര്‍​ച്ച​ക്കാ​രി​ല്‍ നി​ന്നും അ​ക​റ്റി സൂ​ക്ഷി​ക്കു​ക. 112 ല്‍ ​വി​ളി​ച്ചാ​ല്‍ പോ​ലീ​സ് സ​ഹാ​യം ല​ഭ്യ​മാ​കും. ഹൈവേ​ക​ളി​ല്‍സ​ഹാ​യ​ത്തി​നാ​യി 984610 0100 എ​ന്ന ന​മ്പ​റി​ലും ബ​ന്ധ​പ്പെ​ടാം.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
Kerala

മഴക്കാല മുന്നൊരുക്കങ്ങള്‍ ശക്തമാക്കി ജില്ലാ ഭരണകൂടം

മഴക്കാലമുന്നൊരുക്കങ്ങളുടെ ഭാഗമായി വലിയ മുന്നൊരുക്കങ്ങളാണ് ജില്ലാ ഭരണകൂടം സ്വീകരിച്ചിരിക്കുന്നത്. ഇതു സംബന്ധിച്ച ഉത്തരവ് ജില്ലാകളക്ടര്‍ പുറത്തിറക്കി. വകുപ്പുകളുടെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും കൈവശം ഉള്ള അപകടകരമായ മരങ്ങളും മരച്ചില്ലകളും
error: Protected Content !!