സൗഹൃദ വിരുന്നുമായി മിഷ് ഓണാഘോഷം
കോഴിക്കോട് : മലബാര്‍ ഇനിഷ്യേറ്റീവ് ഫോര്‍ സോഷ്യല്‍ ഹാര്‍മണി ( മിഷ് ) ഹോട്ടല്‍ അളകാപുരിയില്‍ ഓണാഘോഷം സംഘടിപ്പിച്ചു. ആചാര്യ എ കെ ബി നായര്‍ , സി എസ് ഐ മഹായിടവക ബിഷപ്പ് റോയ്‌സ് മനോജ് വിക്ടര്‍ , ഡോ ഹുസൈന്‍ മടവൂര്‍ എന്നിവര്‍ ഓണ സന്ദേശം നല്‍കി. എല്ലാവരും ഒന്നിച്ച് ചേരുക എന്ന മഹത്തായ സന്ദേശമാണ് ഓണമെന്ന് ആചാര്യ എ കെ ബി നായരും മനുഷ്യര്‍ തമ്മിലുള്ള അകല്‍ച്ചയെ ഒരുമിപ്പിക്കാനും ഓണം നല്‍കുന്ന സന്ദേശം […]









