വാഹന രജിസ്‌ട്രേഷന്‍: ഫഹദിനും അമല പോളിനും ക്രൈംബ്രാഞ്ചിന്റെ ക്ലീന്‍ ചീട്ട് , സുരേഷ്...
പുതുച്ചേരി വാഹനറജിസ്‌ട്രേഷന്‍ തട്ടിപ്പ് കേസില്‍ സിനിമാ താരങ്ങളായ ഫഹദ് ഫാസിലിനും അമല പോളിനും ആശ്വാസം, സുരേഷ് ഗോപിക്കെതിരെ കേസ് തുടരും. പുതുച്ചേരിയില്‍ നിന്ന് വാങ്ങിയ വാഹനം അമല...









