Kerala National News

ഇന്ത്യയില്‍ ശിശുക്ഷേമ സൂചികയില്‍ കേരളം ഒന്നാമത്

ന്യൂഡൽഹി: ശിശുക്ഷേമ സൂചികയില്‍ കേരളം ഒന്നാമത്. ആരോഗ്യ, പോഷകാഹാര, വിദ്യാഭ്യാസ സൗകര്യങ്ങളിലെ മികച്ച പ്രകടനമാണ് കേരളത്തെ ഒന്നാം സ്ഥാനത്തെത്തിച്ചത്. എന്‍.ജി.ഒകളായ വേള്‍ഡ് വിഷന്‍ ഇന്ത്യയും ഐ.എഫ്.എം.ആര്‍ ലെഡുമാണ് സൂചിക തയ്യാറാക്കിയത്.

ഓരോ സംസ്ഥാനങ്ങളിലേയും കേന്ദ്ര ഭരണ പ്രദേശങ്ങളിലേയും പ്രകടനം വിലയിരുത്തുകയും ശിശുക്ഷേമത്തില്‍ മാര്‍ക്ക് തയ്യാറാക്കുകയും ചെയ്തു. കേരളത്തിന് 76 മാര്‍ക്കാണ്. 67 മാർക്കോടെ കേരളത്തിന് തൊട്ടുപിന്നില്‍ തമിഴ്‌നാടും ഹിമാചല്‍ പ്രദേശുമാണ്

കുട്ടികള്‍ക്ക് ആരോഗ്യകരമായ തുടക്കം നല്‍കിക്കൊണ്ട് കേരളമാണ് സൂചികയില്‍ മുന്നില്‍ നില്‍ക്കുന്നത്. ഇവിടെ കൂടുതല്‍ കുട്ടികള്‍ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നുണ്ട്. പോഷകാഹാരക്കുറവിനെ മറികടക്കാനും ആരോഗ്യകരമായ ചുറ്റുപാട്, ശുദ്ധജലം, ശൗചാലയങ്ങള്‍ എന്നിവ കുട്ടികള്‍ക്ക് ഉറപ്പുവരുത്താനും മികച്ച രീതിയില്‍ കേരളം പ്രവര്‍ത്തിക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!