പ്രളയബാധിതരായ കുട്ടികളുടെ കുടുംബങ്ങള്‍ക്ക് ദുരിതാശ്വാസ കിറ്റ് നല്‍കി
പറമ്പില്‍ കടവ് എം. എ എം യു .പി സ്‌കൂളിലെ പ്രളയബാധിതരായ മുഴുവന്‍ കുട്ടികളുടെ കുടുംബങ്ങള്‍ക്ക് മാതൃഭൂമി കൈത്താങ്ങിലൂടെ ദുരിതാശ്വാസ കിറ്റ് നല്‍കി. മാതൃഭൂമി സീനിയര്‍ ലെയ്‌സണ്‍...









