പകര്‍ച്ചവ്യാധികള്‍ പ്രതിരോധിക്കാനായി ഡോക്‌സി വണ്ടി പുറപ്പെട്ടു
ഡോക്‌സി വണ്ടി പുറപ്പെട്ടുപ്രളയത്തെ തുടര്‍ന്ന് ഉണ്ടാകാവുന്ന പകര്‍ച്ചവ്യാധികള്‍ പ്രതിരോധിക്കാനായി ആരോഗ്യവകുപ്പ് വിവിധ തരത്തിലുള്ള ബോധവല്‍ക്കരണ പരിപാടികള്‍ നടപ്പാക്കുന്നു. . ഇതിന്റെ ഭാഗമായി ഡോക്‌സി വണ്ടി ആരംഭിച്ചു. ജില്ലയിലെ...









