എസ്‌വൈഎസ് ഒലീവ് കുന്ദമംഗലം സര്‍ക്കിള്‍ സംഗമവും,ഡിവിഷന്‍ തല ഉദ്ഘാടനവും നടന്നു
കുന്ദമംഗലം.: എസ് വൈ എസ് ഒലീവ് കുന്ദമംഗലം സര്‍ക്കിള്‍ സംഗമവും,ഡിവിഷന്‍ തല ഉദ്ഘാടനവും മര്‍ക്കസ് നഗര്‍സഖാഫത്തുല്‍ ഇസ്ലാം മദ്‌റസയില്‍ നടന്നു. എസ് വൈ എസ് ജില്ലാ സിക്രട്ടറി...









