കുന്ദമംഗലത്ത് വന്‍ കള്ളനോട്ട് വേട്ട
കുന്ദമംഗലം : കോഴിക്കോട് കുന്ദമംഗലം വരട്ട്യാക്ക് സ്വദേശി ഷമീറിന്റെ വീട്ടില്‍ നിന്നും ലക്ഷങ്ങളുടെ കള്ളനോട്ടുകള്‍ പിടികൂടി. പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു ഉച്ചയോട് കൂടി പ്രതിയുടെ...








