ചിട്ടിയും വിനോദയാത്രയും : പ്രവർത്തന രേഖയിൽ പ്രധാന നിർദ്ദേശവുമായി കോൺഗ്രസ്സ് ജില്ലാ കമ്മറ്റി
കോഴിക്കോട് : പ്രവർത്തന രേഖയിൽ പ്രധാന നിർദ്ദേശവുമായി ജില്ലാ കോൺഗ്രസ്സ് കമ്മറ്റി. അംഗങ്ങളുടെ സാമ്പത്തിക സ്വയം പര്യാപ്തത കൈവരിക്കാനായി ചിട്ടിയും സംഘകൃഷിയും നടത്താനും അതിനു പുറമെ വർഷത്തിൽ...









