കുന്നമംഗലം പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് പന്തം കൊളുത്തി പ്രകടനം നടത്തി
കുന്നമംഗലം: സംസ്ഥാനത്ത് കറന്റ് ചാര്‍ജ് വര്ധനവിനെതിരെ കുന്നമംഗലം പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് പന്തം കൊളുത്തി പ്രകടനം നടത്തി. വൈദ്യുതി ചാര്‍ജ്ജ് കുത്തനെ കൂട്ടിയ കേരള സര്‍ക്കാരിന്റെയും...








