പച്ചത്തുരുത്ത് കെഎംസിടി പോളി ടെക്‌നിക്കിലും
ഹരിതകേരളം മിഷന്റെയും കെ.എം.സി.ടി പോളി ടെക്നിക്ക് കോളേജ് എൻ.സി.സി യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ പച്ചത്തുരുത്ത് പദ്ധതിക്ക് തുടക്കം കുറിച്ചു. കോളേജ് പ്രിൻസിപ്പൽ സി. ഉദയൻ, ഹരിതകേരളം ജില്ലാ മിഷൻ...









