ഒന്ന് വീണു; പൊട്ടി വീഴാനായ് മിഠായിത്തെരുവിലെ അലങ്കാര വിളക്കുകള്‍
കോഴിക്കോട് : മിഠായിത്തെരുവില്‍ നവീകരണത്തിന്റെ ഭാഗമായി തൂക്കിയ ഡൂം ലൈറ്റുകളില്‍ ഒന്ന് ഇന്നലെ പൊട്ടി വീണു. ഇന്നലെ ഉച്ചയ്ക്കു പന്ത്രണ്ടരയോടെ ലൈറ്റ് പൊട്ടി വീണത്. രണ്ടു സ്ത്രീകള്‍...









