News

കള്ളനോട്ട് വേട്ട; പോലീസിനൊരു സല്യൂട്ട്

കുന്ദമംഗലത്തെ കള്ളനോട്ടു കേസില്‍ നോട്ടുകള്‍ പിടി കൂടാന്‍ സഹായമായത് പോലീസിന്റെ കൃത്യമായ പ്രവര്‍ത്തനം. നേരത്തെ ജില്ലയില്‍ നടത്തിയ തിരച്ചിലിന്റെ ഭാഗമായി ലഭിച്ച സൂചനയില്‍ നിന്നും മെഡിക്കല്‍ കോളേജ് സി ഐ മൂസ വള്ളിക്കാടന്‍ , കുന്ദമംഗലം എസ് ഐ ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു കുന്ദമംഗലത്തെ ഇന്നത്തെ റെയ്ഡ്

കുന്ദമംഗലം എസ്‌ഐ ശ്രീജിത്ത്‌

പഴുതടച്ചു കൊണ്ടുള്ള അന്വേഷണത്തില്‍ കണ്ടെത്തനായത് 20 ലക്ഷത്തിലധികം കള്ള നോട്ടുകളാണെന്ന്യാണ് സൂചന. സംഭവത്തിന് ശേഷം പ്രതികളെ ആറ്റിങ്ങല്‍ നിന്നാണ് പോലീസ് പിടികൂടിയത്. ഇതിന് സഹായമായതും ഈ ഉദ്യോഗസ്ഥര്‍ നല്‍കിയ വിവരങ്ങളാണ്.

പിടിയിലായ പ്രതി ഷമീര്‍

വരട്ട്യാക്ക് സ്വദേശി പിലാശ്ശേരി സ്‌കൂളിന് സമീപത്തെ വാടക വീട്ടില്‍ താമസിച്ചായിരുന്നു കള്ളനോട്ടടിച്ചിരുന്നത്.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!