കോഴിവേസ്റ്റ് തള്ളി മാലിന്യ പ്രശ്നം സൃഷ്ടിക്കുന്നതിന് അറുതി
കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ എഴുപതോളം പഞ്ചായത്തുകളില്‍ കോഴി മാലിന്യം സംസ്കരിക്കുന്നതിന് സംവിധാനമായി. താമരശ്ശേരി അമ്പായത്തോടിലെ സ്വകാര്യ കമ്പനിയാണ് കോഴി മാലിന്യം സംസ്കരിക്കുന്നതിന് സംവിധാനമൊരുക്കിയത്. ആഗസ്റ്റ് 15 ന്...









