സുരക്ഷാ ക്ഷേമ പെന്‍ഷന്‍ 4,07,390 പേര്‍ക്ക്; ശനിയാഴ്ച വിതരണം തുടങ്ങും
കോഴിക്കോട്: മെയ്,ജൂണ്‍,ജൂലൈ മാസങ്ങളിലെ സുരക്ഷാ ക്ഷേമ പെന്‍ഷനുകള്‍ ശനിയാഴ്ച വിതരണം തുടങ്ങും. അര്‍ഹരായ 2,63,174 സ്ത്രീകള്‍ക്കും 1,44,204 പുരുഷന്മാര്‍ക്കുമായി 4,07,390 പേര്‍ക്ക് ആണ് പെന്‍ഷന്‍ ലഭ്യമാവുക. ഒരാള്‍ക്ക്...









