കെ.എം ബഷീറിന്റെ മരണം : പൊലീസുകാരെയും സാക്ഷിയാക്കും
തിരുവനന്തപുരം: ശ്രീറാം വെങ്കട്ടരാമന്റെ കാറിടിച്ച് മാധ്യമപ്രവര്‍ത്തകനായ കെ.എം ബഷീര്‍ കൊല്ലപ്പെട്ട കേസില്‍ ആദ്യഘട്ട അന്വേഷണത്തില്‍ വീഴ്ച വരുത്തി സെർവീസിൽ നിന്നും താൽക്കാലികമായി മാറ്റി നിർത്തപ്പെട്ട മ്യൂസിയം എസ്.ഐ...









