എസ്‌എഫ്‌ഐ പാനലില്‍ പത്രിക നല്‍കിയ വിദ്യാര്‍ത്ഥിനിക്ക് ഭീഷണി; അഞ്ച് പേർ അറസ്റ്റിൽ
തലശ്ശേരി: തലശ്ശേരി ഗവ.ബ്രണ്ണന്‍ കോളേജിൽ എസ്‌എഫ്‌ഐ പാനലില്‍ പത്രിക നല്‍കിയ വിദ്യാര്‍ത്ഥിനിയെ ബലം പ്രയോഗിച്ച് പിന്‍വലിപ്പിക്കാന്‍ ശ്രമിച്ച അഞ്ച് പേർ അറസ്റ്റിൽ. കാറിലെത്തിയ സംഘം സാനിയയെ കോളേജിലെത്തി...








