ശബരിമലയില്‍ വിമാനത്താവളം: നടപടികള്‍ ആരംഭിച്ചതായി മുഖ്യമന്ത്രി
ശബരിമലയില്‍ വിമാനത്താവളത്തിന്റെ അനുമതിക്കായുള്ള നടപടികള്‍ ആരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. വിമാനക്കമ്പനി നടത്തിയ യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. മൂന്ന് മാസത്തിനുള്ളില്‍ കേരളത്തില്‍ നിന്ന് 30 ആഭ്യന്തര...









