പൊലീസില്‍ മൂന്നാം മുറയും, ലോകപ്പ് മര്‍ദ്ദനവും, ഉന്നതരെ സംരക്ഷിക്കുന്ന ഏര്‍പ്പാടും വേണ്ടെന്ന് മുഖ്യമന്ത്രി
കണ്ണൂര്‍: പൊലീസില്‍ മൂന്നാം മുറയും ലോകപ്പ് മര്‍ദ്ദനവും നടക്കാന്‍ പാടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ സംസാരിക്കുമ്പോള്‍ മര്യാദ പാലിക്കണമെന്നും പൊലീസിന് കളങ്കമുണ്ടാക്കുന്ന ഒറ്റപ്പെട്ട...








