ചെളി തെറിപ്പിച്ച കാറുകാരന്‍റെ കരണത്തടിച്ചു, ഓട്ടോക്കാരൻ്റെ ലൈസൻ സസ്പെൻഡ് ചെയ്തു
കൊച്ചി: ചെളിവെള്ളം തെറിപ്പിച്ചതിന്‍റെ പേരിൽ കാറുകാരന്‍റെ കരണത്തടിച്ച ഓട്ടോ ഡ്രൈവറുടെ ലൈസൻ സസ്പെൻഡ് ചെയ്ത് ആര്‍ടിഓ. കടവന്ത്ര സ്വദേശി ഷിജോ ജോര്‍ജിന്‍റെ ലൈസൻസാണ് ആറു മാസത്തേയ്ക്ക് സസ്പെൻഡ്...









