Kerala News

പ്രളയപുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് സാലറി ചലഞ്ച് വേണ്ടെന്ന് സര്‍ക്കാര്‍; ആര്‍ഭാടം ഒഴിവാക്കി ഓണാഘോഷം നടത്തും

തിരുവനന്തപുരം: കേരളത്തില്‍ പ്രളയപുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ പണം കണ്ടെത്തുന്നതിന് സാലറി ചലഞ്ച് വേണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍. അതേസമയം സർക്കാർ പ്രഖ്യാപിച്ച അടിയന്തര ധനസഹായം സെപ്തംബര്‍ ഏഴിനകം കൊടുത്തു...
  • BY
  • 21st August 2019
  • 0 Comment
Kerala News

പോലീസ് ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്ത നിലയില്‍

ആലുവയില്‍ പൊലീസ് ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്ത നിലയില്‍. ആലുവ തടിയിട്ടപറമ്പ് സ്റ്റേഷനിലെ എസ്‌ഐ ബാബുവിനെയാണ് പുലര്‍ച്ചെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. കടുത്ത...
  • BY
  • 21st August 2019
  • 0 Comment
Kerala

കായംകുളത്ത് യുവാവിനെ കാറിടിച്ച് കൊലപ്പെടുത്തി

ആലപ്പുഴ: കായംകുളത്ത് യുവാവിനെ കാറിടിച്ച് കൊലപ്പെടുത്തി. കരീലക്കുളങ്ങര സ്വദേശി ഷമീര്‍ഖാന്‍ ആണ് കൊല്ലപ്പെട്ടത്. മദ്യസംഘങ്ങള്‍ തമ്മിലുള്ള തര്‍ക്കമാണ് കൊലയ്ക്ക് കാരണമെന്നാണ് നിഗമനം. ഇടിച്ച കാര്‍ കിളിമാനൂരില്‍ വെച്ച്...
  • BY
  • 21st August 2019
  • 0 Comment
Kerala News

ഓണത്തിനുമുമ്പ്‌ 53.04 ലക്ഷംപേർക്ക്‌ ക്ഷേമ പെന്‍ഷന്‍

തിരുവനന്തപുരം : ഓണത്തിനുമുമ്പ്‌ 53.04 ലക്ഷംപേർക്ക്‌ സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്‍ ലഭ്യമാക്കുമെന്ന് സർക്കാർ അറിയിച്ചു . മെയ്‌, ജൂണ്‍, ജൂലൈ മാസങ്ങളിലെ സാമൂഹ്യ സുരക്ഷാ,- ക്ഷേമനിധി പെൻഷനുകളുടെ...
  • BY
  • 21st August 2019
  • 0 Comment
Kerala

കനത്ത മഴയ്ക്ക് സാധ്യത പല ജില്ലകളിലും യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ചില ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യപിച്ചു.ശനിയാഴ്ചവരെ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ബുധനാഴ്ച ഇടുക്കി, മലപ്പുറം കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ...
  • BY
  • 21st August 2019
  • 0 Comment
Kerala

വായന മനുഷ്യ മനസ്സില്‍ നന്മ വളര്‍ത്തും- മന്ത്രി എ.കെ ശശീന്ദ്രന്‍

കോഴിക്കോട് : മനുഷ്യമനസ്സില്‍ നന്മ വളര്‍ത്താനുള്ള മികച്ച മാര്‍ഗ്ഗമാണ് വായനെയെന്ന്  ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍. മാറുന്ന സാമൂഹ്യ പശ്ചാത്തലത്തില്‍ കുട്ടികളില്‍ വായനാശീലം വളര്‍ത്തേണ്ടതുണ്ട്. സ്‌കൂളുകള്‍ക്ക് ഇതില്‍ ...
  • BY
  • 21st August 2019
  • 0 Comment
Kerala Local News

വഫയുടെ ലൈസെൻസ് റദ്ദുചെയ്യില്ല പകരം മൂന്ന് മാസം സസ്‌പെന്‍ഷൻ

തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിന്റെ മരണ സമയത്ത് പ്രതി ശ്രീറാം വെങ്കിട്ടരാമന്റെ കാറിൽ സഞ്ചരിച്ച വഫയുടെ ലൈസെൻസ് റദ്ദുചെയ്യില്ല. പകരം മൂന്നു മാസം മാത്രം സസ്‌പെൻഡ് ചെയ്യാൻ...
  • BY
  • 20th August 2019
  • 0 Comment
Entertainment Kerala Local News

പ്രളയത്തിൽ കുടുങ്ങിയ മഞ്ജുവിന്റെ രക്ഷിക്കാൻ ദിലീപിന്റെ അഭ്യർത്ഥന

കൊച്ചി: ഹിമാചല്‍ പ്രദേശില്‍ കനത്ത മഴയിലും മണ്ണിടിച്ചിലിലും കുടുങ്ങിപ്പോയ മഞ്ജു വാര്യരെയും സംഘത്തെയും രക്ഷപ്പെടുത്തുന്നതിന് സഹായം അഭ്യർത്ഥനയുമായി ദിലീപ്. എറണാകുളം പാർലമെന്റ് അംഗം ഹൈബി ഈഡന്നെ വിളിച്ചാണ്...
  • BY
  • 20th August 2019
  • 0 Comment
Kerala National News

സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന് കേന്ദ്ര സർക്കാർ

സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയിൽ‍. സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയാനും വ്യാജവാര്‍ത്ത നിയന്ത്രിക്കുന്നതിനുമടക്കം ഇത് ഗുണകരമാകുമെന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അറിയിച്ചു. ആധാറുമായി...
  • BY
  • 20th August 2019
  • 0 Comment
Kerala Local News

കവളപ്പാറയിലും പുത്തുമലയിലും കാണാതായവർക്കുള്ള തിരച്ചിൽ തുടരുന്നു

വയനാട്/മലപ്പുറം: പ്രളയക്കെടുതിയിൽ ദുരന്തം വിതച്ച മലപ്പുറത്തെ കവളപ്പാറയിലും വയനാട്ടിലെ പുത്തുമലയിലും ഇന്നും തെരച്ചിൽ തുടരുന്നു. ദേശീയ ദുരന്തനിവാരണ സേന, ഫയര്‍ഫോഴ്സ്, സന്നദ്ധ സംഘടനകൾ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് തിരച്ചിൽ...
  • BY
  • 20th August 2019
  • 0 Comment
error: Protected Content !!