കോഴിക്കോട് : കഴിഞ്ഞ പേമാരിയിൽ മണ്ണൊലിപ്പും ഗർത്തങ്ങളും കണ്ടെത്തിയ പാലോറമലയിൽ വിദഗ്‌ധ സംഘം പരിശോധന നടത്തി. ജില്ലാ കളക്ടറുടെ നിർദ്ദേശ പ്രകാരമെത്തിയ സംഘം സംഭവ സ്ഥലമായ മഠത്തുംകുഴിയിൽ...
കൊച്ചി :ഞാറയ്ക്കല്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറെ സസ്‌പെന്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഐ.ജി ഓഫീസിലേക്ക് സി.പി.ഐ നടത്തിയ മാര്‍ച്ചില്‍ എം.എല്‍.എ എല്‍ദോ എബ്രഹാം അടക്കമുള്ളവര്‍ക്ക് മര്‍ദ്ധനമേറ്റ സംഭവത്തില്‍ പൊലീസുകാര്‍ക്കെതിരെ നടപടി വേണ്ടെന്ന്...
കോഴിക്കോട്: മുത്തലാഖ് ബില്ല് നടപ്പിലായതിന് ശേഷം കേരളത്തിലെ ആദ്യത്തെ അറസ്റ്റ് കോഴിക്കോട്. മുക്കം സ്വദേശിയുടെ പരാതിയെത്തുടര്‍ന്ന് ചെറുവാടി സ്വദേശി ഇ.കെ ഉസാമിനെയാണ് മുക്കം പൊലീസ് അറസ്റ്റ് ചെയ്തത്....
തിരുവനന്തപുരം: പത്രപ്രവര്‍ത്തകന്‍ കെ.എം. ബഷീര്‍ കാറിടിച്ച് മരിച്ച കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമന്‍ മദ്യപിച്ചിരുന്നുവെന്ന് ദൃക്‌സാക്ഷി ബെൻസൺ. സംഭവം നടന്ന് അല്പസമയത്തിനുള്ളിൽ തന്നെ സ്ഥലത്തെത്തിയ പോലീസിനെ ശ്രീറാം...
മുഖ്യമന്ത്രിയായിരിക്കെ ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെ എതിർത്തിരുന്ന ഉമ്മന്‍ചാണ്ടി നിലപാട് തിരുത്തി. സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം വർഷവും പ്രളയം ഉണ്ടായ സാഹചര്യത്തിലാണ് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന ആവശ്യത്തെ...
‘നിരവധി സുഹൃത്തുക്കളുടെ സഹായത്തോടെയാണ് മകന്റെ ചികിത്സ നടക്കുന്നത്. അതില്‍ നിന്നും ഒരുപങ്ക് ദുരിതമനുഭവിക്കുന്നവര്‍ക്ക് നല്‍കുന്നതില്‍ സന്തോഷമേ ഉള്ളൂ’. കൊടുവള്ളി എരഞ്ഞിക്കോത്ത് സ്വദേശി അഷറഫ് പറയുന്നു. മകന്‍ മിഖ്ദാദിന്റെ...
കോഴിക്കോട് : ദുരിതാശ്വാസ ക്യാമ്പിലേക്കായി ഭക്ഷ്യ വസ്തുക്കൾ ശേഖരിച്ച് വിതരണം ചെയ്യുന്ന കളക്ടർ ഓഫീസിനു കീഴിൽ പ്രവർത്തിക്കുന്ന കളക്ഷൻ സെന്ററിൽ ഭീഷണിയായി തേനീച്ച. ആളുകൾ നൽകിയ പഞ്ചസാര...
കോഴിക്കോട് : ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പിലാക്കണമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എം ധനീഷ് ലാൽ .ദുരന്തമേഖലയിൽ രാഷ്ടീയം മറന്ന് ഒന്നിച്ചു നിൽക്കാൻ മാത്രമല്ല ദുരന്തം ഇല്ലാതാക്കുന്ന...
കുന്ദമംഗലം: പ്രളയകാലത്ത് രാജ്യത്തിന്റെ എഴുപത്തിമൂന്നാം സ്വാതന്ത്ര്യദിനാഘോഷം ദുരിതബാധിതർക്ക് വേണ്ടി നീക്കി വെച്ച് വ്യാപാരി ശ്രദ്ധേയനായി കുന്ദമംഗലം പുതിയ ബസ്റ്റാൻഡ് ബിൽഡിങ്ങിലെ സിറ്റി ഫാൻസി ഉടമ അഷ്റഫ് അണ്ടോണയാണ്...
കോഴിക്കോട് : ദത്തെടുക്കലിന് നിയമതടസമാണെങ്കിലും മനുഷയ്ക്ക് വീടൊരുങ്ങും; ജിജു ജേക്കബിന്റെ കാരുണ്യത്തിലൂടെ. വ്യാഴാഴ്ച കോഴിക്കോട് കലക്ട്രേറ്റിലെത്തിയ ജിജു ജേക്കബ് മനുഷക്ക് സ്ഥലം വാങ്ങി വീട് നിര്‍മ്മിച്ചു നല്‍കാമെന്ന്...