സംസ്ഥാനത്ത് ഹയര്‍സെക്കന്ററി പരീക്ഷ മാര്‍ച്ച് 10 മുതല്‍
സംസ്ഥാനത്ത് ഹയര്‍സെക്കന്ററി പരീക്ഷ മാര്‍ച്ച് 10 മുതല്‍ 26 വരെ നടക്കും. 2033 പരീക്ഷാ കേന്ദ്രത്തിലായി പ്ലസ് ടുവിന് 4,52,572 വിദ്യാർഥികളും പ്ലസ് വണിൽ 4,38,825 പേരുമാണ് പരീക്ഷ എഴുതുന്നത്. പ്ലസ് ടുവിൽ സ്കൂൾ ഗോയിംഗ് വിഭാഗത്തിൽ 3,77,322 കുട്ടികളാണ് പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇവരിൽ 1,80,352 ആണ്‍കുട്ടികളും 1,97,970 പെണ്‍കുട്ടികളുമാണ്. ഓപ്പണ്‍ സ്കൂൾ വിഭാഗത്തിൽ 50,890 പേരും ടെക്നിക്കൽ വിഭാഗത്തിൽ പേരും 1229 പേരും എഴുതുന്നുണ്ട്. മുൻവർഷം വിവിധ വിഷയങ്ങൾ ലഭിക്കാനുള്ള 22,131 പേർ ഇത്തവണ […]









