കുന്നമംഗലം : പൗരത്വ ഭേദഗതി നിയമത്തിന്നെതിരെ വിമണ്‍ ജസ്റ്റിസ് മൂവ്‌മെന്റ് പ്രവര്‍ത്തകര്‍ കുന്നമംഗലം ബസ്റ്റാന്‍ഡില്‍ ലഘുലേഖ വിതരണം നടത്തി. ജില്ലാ കമ്മിറ്റിയംഗം തൗഹീദ അന്‍വര്‍ ബുഷറ കുറ്റിക്കാട്ടൂര്‍ , എം.എ സുമയ്യ, എന്‍. റിഫ തുടങ്ങിയവര്‍ പങ്കെടുത്തു.
വിമണ്‍ ജസ്റ്റിസ് മൂവ്‌മെന്റ് ലഘുലേഖ വിതരണം നടത്തി

