കൊറോണ കാലത്തും കരുണയുടെ സ്‌നേഹപ്രഭ
ചാരിറ്റിയെ സ്‌നേഹിക്കുന്ന സ്‌നേഹപ്രഭ തന്റെ സ്‌നേഹം കൊണ്ട് വിധിയെ പോലും കീഴടക്കി ഒന്നും തനിക്ക് തടസ്സമാവില്ലെന്ന് തെളിയിച്ച് മുന്നേറുകയാണ് വെള്ളന്നൂരിലെ പുല്‍പ്പറമ്പില്‍ സ്‌നേഹപ്രഭ. തന്റെ പേരു പോലെ തന്നെ ജീവിതത്തില്‍ സ്‌നേഹത്തിന്റെ പ്രഭ പരത്തി ചാരിറ്റിക്കായി ജീവിതെ മാറ്റിവെച്ച് നാടിന് മാതൃകയാവുകയാണ് ഈ വനിത. ജീവിതത്തിന്റെ പ്രധാന ലക്ഷ്യം മറ്റുള്ളവരുടെ ചിരിയും സന്തോഷവും കാണുക എന്നതായതിനാല്‍ തന്റെ ജീവിതം മുഴുവന്‍ ആ ലക്ഷ്യത്തിനായി മാറ്റിവെക്കുകയായിരുന്നു ഇവര്‍. അഞ്ച് പെണ്‍മക്കളുള്ള കുടുംബത്തിലായിരുന്നു സ്‌നേഹപ്രഭ ജനിച്ചത്. വിവാഹ ശേഷം കെഎസ്എഫി […]




