Kerala kerala kerala politics

‘പേഴ്‌സണല്‍ സ്റ്റാഫ് നിയമങ്ങളില്‍ മന്ത്രിമാര്‍ തന്നിഷ്ടം കാണിക്കുന്നു’; മുസ്ലീം ലീഗ് മന്ത്രിമാര്‍ക്കെതിരെ എംഎസ്എഫ് മലപ്പുറം ജില്ലാ കമ്മിറ്റി

മുസ്ലിം ലീഗ് മന്ത്രിമാരുടെ പഴ്‌സണല്‍ സ്റ്റാഫിനെ ചൊല്ലി പാര്‍ട്ടിയില്‍ തര്‍ക്കമൊഴിയുന്നില്ല. സ്റ്റാഫ് നിയമനങ്ങളില്‍ മന്ത്രിമാര്‍ തന്നിഷ്ടം കാണിക്കുന്നെന്ന വിമര്‍ശനവുമായി MSF മലപ്പുറം ജില്ലാ കമ്മിറ്റി പ്രമേയം അവതരിപ്പിച്ചു. പാര്‍ട്ടിയുടെ അച്ചടക്കത്തെ വെല്ലുവിളിച്ച് മന്ത്രിമാര്‍ നടത്തിയ നിയമനത്തില്‍ ലീഗ് നേതൃത്വം ഇടപെടണമെന്നാണ് ആവശ്യം. അപേക്ഷ നല്‍കുന്ന എല്ലാവരെയും സ്റ്റാഫില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ലെന്നായിരുന്നു ലീഗ് മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഹമീദ് കഴിഞ്ഞദിവസം പ്രതികരിച്ചത്.

പേര്‍സണല്‍ സ്റ്റാഫ് നിയമങ്ങളില്‍ മന്ത്രിമാര്‍ തന്നിഷ്ടം കാണിക്കുന്നുവെന്നും ഭരണം ലഭിച്ചപ്പോള്‍ MSF അവഗണിക്കപെട്ടെന്ന് പ്രമേയത്തില്‍ കുറ്റപ്പെടുത്തുന്നു. മന്ത്രിമാരുടെ സ്വയം ഭരണ പ്രവണതകള്‍ക്കെതിരെ അമര്‍ഷം രേഖപെടുത്തുന്നു. പേഴ്‌സണല്‍ സ്റ്റാഫ് നിയമനങ്ങളെ സുതാര്യമാക്കാന്‍ പാര്‍ടി ചുമതലപ്പെടുത്തിയ ഉപസമിതിയേ നോക്കു കുത്തിയാക്കി.മന്ത്രിമാര്‍ തന്നിഷ്ട പ്രകാരം സ്വന്തം ആളുകളെ തിരുകി കയറ്റിയെന്ന് വിമര്‍ശനം.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!