കുഞ്ഞഹമ്മദ് (63) നിര്യാതനായി

0
107

ഓമശ്ശേരി : വേനപ്പറ പെരുമ്പൊയിൽ വയൽ കുഞ്ഞഹമ്മദ് (63) നിര്യാതനായി. മയ്യത്ത് നമസ്കാരം വൈകുന്നേരം 4 മണിക്ക് വീട്ടിൽ. ഖബറടക്കം ഓമശ്ശേരി ചോലക്കൽ ഖബർസ്ഥാനിൽ. ഭാര്യ ഖദീജ, മക്കൾ മുനീറ, ഹഫ്സത്ത്,നൗഷാദ്. മരുമക്കൾ റഫീഖ് തെച്യാട്, ഹനീഫ കുന്നമംഗലം, നസീമ കീഴുപറമ്പ്.

LEAVE A REPLY

Please enter your comment!
Please enter your name here