Unlocking the best features at online casinos: what to look for this year

  • 20th July 2026
  • 0 Comments

Online casinos have transformed the gambling landscape, offering players a vast array of games and features that bring the excitement of casinos directly to their homes. As we progress through 2026, understanding what to look for in these platforms, including reliable payment options like ExciteWin Payments Online , is essential to enhance your gaming experience. […]

Kerala kerala

നിതിന്‍ രാജിന്റെ മരണം: പിതാവിന്റെ പരാതിയില്‍ ഇടപെട്ട് ആഭ്യന്തരമന്ത്രി; എസ്‌ഐടി അന്വേഷണത്തിന് നിര്‍ദ്ദേശം

  • 20th July 2026
  • 0 Comments

തിരുവനന്തപുരം: കണ്ണൂര്‍ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥിയായിരുന്ന നിതിന്‍ രാജിന്റെ മരണത്തില്‍ തുടരന്വേഷണത്തിന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ നിര്‍ദ്ദേശം. നിതിന്റെ പിതാവ് രാജന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ആഭ്യന്തരമന്ത്രി തുടരന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കിയത്. കേസില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാന്‍ ആഭ്യന്തരമന്ത്രി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ക്രൈംബ്രാഞ്ച് ഐജി അജിതാ ബീഗത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാകും കേസില്‍ തുടരന്വേഷണം നടത്തുക. നിതിന്റേത് ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്നും പിതാവ് രാജന്‍ പറഞ്ഞു. നിതിനെ കൊലപ്പെടുത്തി കൊണ്ടിട്ടതാണ്. കേസിലെ മുഴുവന്‍ പ്രതികളെയും കണ്ടെത്തണമെന്നും നിതിന്റെ […]

Experience the thrill of Autospin Casinos: top-rated slots and generous promotions await

  • 20th July 2026
  • 0 Comments

Certainly, the world of online casinos has evolved dramatically in recent years, particularly with the rise of Autospin Casinos. These platforms offer a seamless gaming experience with engaging autoplay slots and lucrative promotions that attract players worldwide. With generous bonuses, thousands of games, and a user-friendly interface, Autospin Casinos like autospin are designed for both […]

Kerala kerala kerala politics

ദേശാഭിമാനി വാരാന്തപ്പതിപ്പ് വിവാദം:ന്യൂസ് എഡിറ്ററോട് അടിയന്തര വിശദീകരണം തേടി സിപിഎം

  • 20th July 2026
  • 0 Comments

തിരുവനന്തപുരം: ദേശാഭിമാനി വാരാന്തപ്പതിപ്പ് വിവാദത്തില്‍ ഇടപെട്ട് പാര്‍ട്ടി നേതൃത്വം. വാരാന്തപ്പതിപ്പിന്റെ ചുമതലയുണ്ടായിരുന്ന ന്യൂസ് എഡിറ്റര്‍ കെ ആര്‍ അജയന് പാര്‍ട്ടി നേതൃത്വം നോട്ടീസ് നല്‍കി. നാല് മണിക്ക് മുന്‍പ് വിശദീകരണം നല്‍കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഞായറാഴ്ച ദേശാഭിമാനി വാരാന്തപ്പതിപ്പ് പ്രസിദ്ധീകരിക്കാതിരുന്നത് വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് പാര്‍ട്ടി ഇടപെടല്‍. സാധാരണ നിലയില്‍ ഞായറാഴ്ച പത്രത്തോടൊപ്പം പുറത്തിറങ്ങേണ്ടതാണ് വാരാന്തപ്പതിപ്പ്. എന്നാല്‍ ഇന്നലെ വാരാന്തപ്പതിപ്പ് പുറത്തിറങ്ങിയില്ല. അച്ചടിച്ച ശേഷമായിരുന്നു വാരാന്തപ്പതിപ്പ് പുറത്തിറക്കാതിരുന്നത്. സാങ്കേതിക കാരണങ്ങളാല്‍ പ്രസിദ്ധീകരിക്കാന്‍ കഴിഞ്ഞില്ല എന്നായിരുന്നു ദേശാഭിമാനിയുടെ ഔദ്യോഗിക […]

kerala Kerala

സംസ്ഥാനത്ത് പലയിടത്തും റേഷന്‍ കടകളുടെ പ്രവര്‍ത്തനം സ്തംഭിച്ചു; രാവിലെ മുതല്‍ പലയിടത്തും ഇ പോസ് മെഷീന്‍ പ്രവര്‍ത്തന രഹിതം

  • 20th July 2026
  • 0 Comments

തിരുവനന്തപുരം: സംസ്ഥാനത്ത് പലയിടത്തും റേഷന്‍ കടകളുടെ പ്രവര്‍ത്തനം സ്തംഭിച്ചു. രാവിലെ മുതല്‍ പലയിടത്തും ഇ പോസ് മെഷീന്‍ പ്രവര്‍ത്തന രഹിതമാണ്. റേഷന്‍ കടകളുടെ 12 മണി വരെയുള്ള പ്രവര്‍ത്തനം തടസപ്പെട്ടു. രാവിലെ റേഷന്‍ വാങ്ങാന്‍ എത്തിയവര്‍ നിരാശരായി മടങ്ങി. വൈകുന്നേരത്തെ റേഷന്‍ വിതരണത്തെയും ബാധിക്കുമെന്ന് ആശങ്കയുണ്ട്.

Trending

കെ സി വേണുഗോപാലിനെതിരെ സൈബർ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി നൽകി ഡിസിസി പ്രസിഡന്റ് 

  • 20th July 2026
  • 0 Comments

കോഴിക്കോട്: എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെതിരെ വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകൾ ഉപയോഗിച്ച് സൈബർ ആക്രമണം നടത്തുന്നവരെ കണ്ടെത്താൻ അടിയന്തര അന്വേഷണം വേണമെന്ന് ഡിസിസി പ്രസിഡന്റ് കെ. പ്രവീൺകുമാർ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് അദ്ദേഹം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് നിവേദനം നൽകി. ദേശീയ തലത്തിൽ കോൺഗ്രസിന്റെ ഉന്നത നേതാവായ കെ.സി. വേണുഗോപാലിനെ, അദ്ദേഹം അറിയുകയോ ഇടപെടുകയോ ചെയ്യാത്ത കാര്യങ്ങളിലേക്ക് അനാവശ്യമായി വലിച്ചിഴച്ച് അപമാനിക്കാൻ ചില കേന്ദ്രങ്ങൾ ബോധപൂർവ്വം ശ്രമിക്കുന്നതായി പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു. ദേശീയ രാഷ്ട്രീയത്തിൽ […]

Trending

ക്രൂരതയ്ക്ക് ശിക്ഷ: ചെന്താമരയ്ക്ക് വധശിക്ഷ വിധിച്ചു

  • 20th July 2026
  • 0 Comments

പാലക്കാട്: കേരളത്തെ നടുക്കിയ നെന്മാറ ഇരട്ടക്കൊലക്കേസിൽ കുറ്റവാളി ചെന്താമരയ്ക്ക് പാലക്കാട് അഡീഷണൽ സെഷൻസ് കോടതി വധശിക്ഷ വിധിച്ചു. ഇരുഭാഗങ്ങളുടെയും വിശദമായ വാദങ്ങൾ കേട്ട ശേഷമാണ് കോടതി നിർണ്ണായക വിധി പുറപ്പെടുവിച്ചത്. കൊലപാതകങ്ങൾ ചെയ്തതിൽ പ്രതിക്ക് യാതൊരു കുറ്റബോധവുമില്ലെന്നും, ഇരകളുടെ ഭാഗത്തുനിന്ന് യാതൊരു പ്രകോപനവും ഉണ്ടായിരുന്നില്ലെന്നും കോടതി വ്യക്തമാക്കി. പ്രതിക്ക് മാനസിക പ്രശ്നങ്ങളില്ലെന്ന് സൈക്കോളജി, സൈക്കാട്രി റിപ്പോർട്ടുകൾ ശരിവെക്കുന്നുണ്ടെന്നും കോടതി ചൂണ്ടിക്കാണിച്ചു. പ്രതിക്ക് മാനസാന്തരപ്പെടാനുള്ള സാധ്യത ഇല്ലെന്നും, ജാമ്യം ലംഘിച്ചാണ് കൊലപാതകങ്ങൾ നടത്തിയതെന്നും കോടതി വിലയിരുത്തി. ചെന്താമര വീണ്ടും […]

National

മുഖ്യമന്ത്രി വിജയിക്ക് ഭീഷണി; ഡിഎംകെ എംഎല്‍എ അറസ്റ്റില്‍

  • 20th July 2026
  • 0 Comments

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി വിജയിക്കെതിരെ ഭീഷണി മുഴക്കിയെന്നാരോപിച്ച് ഡിഎംകെ എംഎല്‍എയെ അറസ്റ്റ് ചെയ്തു. വിലാതിക്കുളം എംഎല്‍എ ജി.വി. മാര്‍ക്കണ്ഡേയനെയാണ് ഇന്ന് രാവിലെ അറസ്റ്റ് ചെയ്തത്. മുഖ്യമന്ത്രിക്കെതിരെ ഭീഷണി മുഴക്കിക്കൊണ്ടുള്ള എംഎല്‍എയുടെ പ്രസംഗം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെയാണ് നടപടി. തൂത്തുക്കുടിയിലെ കോവില്‍പട്ടിയില്‍ നടന്ന ഒരു പൊതുയോഗത്തിലാണ് മാര്‍ക്കണ്ഡേയന്‍ വിവാദ പ്രസംഗം നടത്തിയത്. കരൂരിലെ ആള്‍ക്കൂട്ട ദുരന്തവുമായി ബന്ധപ്പെട്ട് അപകീര്‍ത്തികരമായ പ്രസ്താവനകള്‍ നടത്തുകയും ചെയ്തു. നിയമസഭ ചേരുമ്പോള്‍ വിജയ് വിവരമറിയുമെന്നും പ്രസംഗിച്ചു. മുഖ്യമന്ത്രിക്കെതിരായ പ്രസ്താവന ഭീഷണിസ്വഭാവമുള്ളതാണെന്ന് വിലയിരുത്തിയാണ് പൊലീസ് കേസെടുത്തത്. […]

Kerala kerala

മണിക്കൂറില്‍ 50 രൂപ കൂലി വാഗ്ദാനം; കൊച്ചിയില്‍ ബാലവേലയ്ക്ക് എത്തിച്ച 9 കുട്ടികളെ രക്ഷപ്പെടുത്തി, 2 പേര്‍ അറസ്റ്റില്‍

  • 20th July 2026
  • 0 Comments

കൊച്ചി: കൊച്ചിയില്‍ ബാലവേലയ്ക്ക് എത്തിച്ച 9 കുട്ടികളെ രക്ഷപ്പെടുത്തി. ബീഹാറില്‍ നിന്നെത്തിയ 9 ആണ്‍കുട്ടികളെയാണ് രക്ഷപ്പെടുത്തിയത്. കുട്ടികളെ കൊണ്ടുവന്ന രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ബീഹാര്‍ സ്വദേശിയായ ഡബ്ലു നാട്ട്, സുനില്‍ മോണ്ടല്‍ എന്നിവരാണ് അറസ്റ്റിലായത്. പെരുമ്പാവൂരിലെ പ്ലൈവുഡ് ഫാക്ടറിയിലേക്ക് ജോലിക്ക് എത്തിച്ചതായിരുന്നു കുട്ടികളെയെന്ന് പ്രതികള്‍ പൊലീസിന് മൊഴി നല്‍കി. മണിക്കൂറില്‍ 50 രൂപ കൂലി വാഗ്ദാനം ചെയ്താണ് കുട്ടികളെ എത്തിച്ചത്. അതേസമയം, കുട്ടികളെ എത്തിക്കാന്‍ ആവശ്യപ്പെട്ട മലയാളി ഏജന്റിനായി പൊലീസ് തിരച്ചില്‍ തുടരുകയാണ്.

Trending

മലബാർ റിവർ ഫെസ്റ്റിവൽ പ്രചാരണത്തിന് ആവേശമായി ഓഫ് റോഡ് ഫൺ റൈഡും വണ്ടിപ്പൂട്ടും

  • 20th July 2026
  • 0 Comments

കോഴിക്കോട്: സംസ്ഥാന ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റി, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ (DTPC), ത്രിതല പഞ്ചായത്തുകൾ എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന പന്ത്രണ്ടാമത് മലബാർ റിവർ ഫെസ്റ്റിവൽ വൈറ്റ് വാട്ടർ കയാക്കിങ് ചാമ്പ്യൻഷിപ്പിന്റെ പ്രചാരണ പരിപാടികളുടെ ഭാഗമായി കോടഞ്ചേരി നിരന്നപാറ കൈനടി എസ്റ്റേറ്റിലെ തുഷാരഗിരി അഡ്വഞ്ചർ പാർക്കിൽ നടന്ന ഓഫ് റോഡ് ഫൺ റൈഡും കൊടിയത്തൂരിൽ നടന്ന വണ്ടിപ്പൂട്ട് മത്സരവും ചെളിക്കളിയും കാണികൾക്ക് ആവേശകരമായ അനുഭവമായി.സ്റ്റോക്ക്, മോഡിഫൈഡ്, ലേഡീസ്, ടൂ വീൽ ഡ്രൈവ് […]

error: Protected Content !!